Sexual Assault Case: സംഭവം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയും മാതാവും പരാതി നല്കാന് തയ്യാറായില്ല.
Crime News: പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്കാന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
Rape Case: രണ്ടു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രതിയായ സനല്‍ സൗഹൃദം സ്ഥാപിച്ചതും. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതും
7 Year Old Boy Raped Minor Girl: ഏഴ് വയസിന് താഴെയുള്ള കുട്ടി എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ അത് കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽപ്പെടില്ല. എങ്കിലും നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർ നടപടിയെന്ന് പോലീസ് പറയുന്നു.
ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ടയിലെ അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന വിപിനെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. ഇയാൾ വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചു എന്നതാണ് കേസ്.
Crime News: ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ നടപ്പാതയിലൂടെ നടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ശല്യംചെയ്തത്.
കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.