നൂറിലേറെ ആളുകളിൽ നിന്നായി 75 കോടി രൂപയാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുളള കിട്ടാക്കടം. ഇത് മൂന്ന് തവണ മുതൽ മൂന്ന് വർഷത്തിലേറെയായി കുടിശ്ശിക വരുത്തിയതാണ്. ആകെ 189 കോടി രൂപായാണ് വായ്പ നൽകിയത്. ഇതിൽ 75 കോടി രൂപയാണ് ഇപ്പോഴത്തെ കുടിശിഖ.
Fixed Deposit Interest Rate Hike : മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായിട്ടാണ് ഈ സ്ഥാപനങ്ങൾ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
Bank Holidays in August 2022 : ചില ബാങ്കുകൾക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആർബിഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ജൂലൈ മാസം അവസാനിയ്ക്കുന്നു, ആഗസ്റ്റ് മാസം എത്താറായി, ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അറിയാം. ആഗസ്റ്റ് മാസത്തില്‍ 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്കിലേയ്ക്ക് പോകും മുന്‍പ് ഈ വിവരങ്ങള്‍ ശ്രദ്ധിക്കുക.
Unfit Notes: അസാധുവായ നോട്ടുകൾ സംബന്ധിച്ച് സുപ്രധാന നിർദ്ദേശം എല്ലാ ബാങ്കുകൾക്കും നൽകിയ റിസർവ് ബാങ്ക് യന്ത്രങ്ങളുടെ സഹായത്തോടെ അയോഗ്യമായ നോട്ടുകൾ വേർതിരിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.
ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ് പലര്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍. പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
ജൂലൈ മാസം ആരംഭിക്കാന്‍ വെറും 9 ദിവസങ്ങള്‍ ബാക്കി. ജൂലൈ മാസത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക.
RBI ഇന്ന് നിര്‍ണ്ണായകമായ പല തീരുമാനങ്ങളാണ് പുറത്തുവിട്ടത്. നിങ്ങൾ യുപിഐ വഴിയോ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴിയോ പണമിടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.
44 കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന സന്തോഷവാര്‍ത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. നിങ്ങളുടെ അക്കൗണ്ട് എസ്ബിഐയിലാണ് എങ്കില്‍ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.