HDFC home Loan: നിലവിലുള്ളതും പുതിയതുമായ എല്ലാ വായ്പക്കാർക്കും ഈ വർധനവ് ബാധകമാണ്. എച്ച്ഡിഎഫ്സി പ്രസ്താവന പ്രകാരം മെയ് 9 മുതൽ പലിശ നിരക്ക് 7-7.45% ആയിരിക്കും.
May Bank Holidays നാല് ദേശീയ പ്രദേശിക അവധികൾക്കൊപ്പം ഞായറാഴ്ചകളും രണ്ട്, നാല് ശനിയാഴ്ചകളും ഉൾപ്പെടെയാണ് മെയ് മാസത്തിൽ 11 ദിവസം ബാങ്ക് സേവനം ഇല്ലാതാകുന്നത്.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഈ ദിവസങ്ങളിൽ അടഞ്ഞിരിക്കും.
യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്വർക്കുകളിലും 'കാർഡ്-ലെസ് ക്യാഷ്' പിൻവലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കാൻ ഒരുങ്ങുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
പുതിയ സാമ്പത്തിക വർഷം 2022-23 ബാങ്ക് ജീവനക്കാർക്ക് 5 ദിവസത്തെ അവധിയോടെയാണ് ആരംഭിക്കുന്നത്. അതായത് ഏപ്രിൽ 1 മുതൽ തുടർച്ചയായി 5 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ബാങ്കുകൾ അടഞ്ഞുകിടക്കും.
UPI without internet പുതിയ സൗകര്യം ഏർപ്പെടുത്തുമ്പോൾ ഫീച്ചർ ഹാൻഡ്സെറ്റ് ഉപഭോക്താക്കൾക്ക് മെസേജ് കോഡ് അല്ലെങ്കിൽ ഐവിർ സംവിധാനത്തോടെ യുപിഐ പണമിടപാട് നടത്താൻ സാധിക്കും.
Bank Holiday February 2022: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങളുടെ (Bank Holidays in February 2022) ലിസ്റ്റ് പുറത്തിറക്കി. ഈ ലിസ്റ്റ് അനുസരിച്ച് 2022 ഫെബ്രുവരിയിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും. അറിയാം പൂർണ്ണ ലിസ്റ്റ്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.