പുതുവർഷത്തിലെ ആദ്യമാസം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുന്പ് , ജനുവരിയില്‍ ബാങ്കുകൾ എത്ര ദിവസം പ്രവര്‍ത്തിക്കുമെന്ന് എല്ലാ ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
വര്‍ഷാവസാനമായതോടെ ബാങ്ക് ജീവനക്കാര്‍ക്ക് കുശാലാണ്. പുതുവത്സരം ആഘോഷിക്കാന്‍ അവധി ദിവസങ്ങള്‍ ഏറെയാണ്. എന്നാല്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ബാങ്കുമായി ബന്ധപ്പട്ട പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്തേണ്ടവര്‍ ഈ വിവരം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോകറൻസിക്ക് തടയിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോൾ പുരോഗമിക്കുന്ന പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
RBI Monetary Policy: റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും (Repo Rate and Reverse Repo Rate) റിസർവ് ബാങ്ക് ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (MPC) യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് (RBI Governor Shaktikanta Das) വ്യക്തമാക്കി.
ATM Transaction New Charges: പുതിയ വർഷം മുതൽ അതായത് 2022 ജനുവരി 1 മുതൽ എടിഎമ്മിൽ (ATM) നിന്ന് പണം പിൻവലിക്കൽ (Cash transaction) കൂടുതൽ ചെലവേറിയതായിരിക്കും. അടുത്ത മാസം മുതൽ സൗജന്യ എടിഎം ഇടപാടിൻറെ പരിധി കഴിഞ്ഞാൽ എടിഎം ഉപഭോക്താക്കൾക്ക് കൂടുതൽ ചാർജുകൾ നൽകേണ്ടി വരും.
ഗ്രാമിന് 4,791 രൂപയാണ് ആർബിഐ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഓൺലൈനിലൂടെ നിക്ഷേപം നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപ കുറഞ്ഞ് ലഭിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ വെറും 2 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുക. അതിനാല്‍ ഉപയോക്താക്കള്‍ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ വലിയ ബുദ്ധിമുട്ട് ഒഴിവാക്കാം...
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീം (Sovereign Gold Bond Scheme 2021-22) പുതിയ സീരീസ് ഒക്ടോബര്‍ 25, തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഏഴാം സീരീസാണ് ആരംഭിക്കുന്നത്.
Regulatory Directions പാലിക്കാത്തതിനാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SBI) പിഴ (Penalty) ചുമത്തി റിസർവ് ബാങ്ക് (RBI). വിശദവിവരങ്ങൾ അറിയാം..
Repo Rate: റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും ഒരു വരുത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് (Shaktikanta Das) അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.