Mutilated 2000 rupees note exchange: ഉപയോഗശൂന്യമായ നോട്ടുകൾ മാറ്റുന്നതിനുള്ള നിയമങ്ങൾ രാജ്യത്ത് അല്പം വ്യത്യസ്തമാണ്. കീറിയ നോട്ടുകൾ മാറ്റിയാൽ അതിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് പണം നൽകുമെന്ന് ആർബിഐ അറിയിച്ചു.
2000 Currency Notes: ഡെപ്പോസിറ്റ് സ്ലിപ്പുകളും ഐഡി പ്രൂഫുകളും ഇല്ലാതെ അസാധുവാക്കിയ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി നൽകിയ ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
2000 Currency Notes: ഒരു വ്യക്തിയുടെ ലോക്കറിൽ വലിയ തോതില്‍ കറൻസി നോട്ടുകൾ എത്തിയിട്ടുള്ളതായും വിഘടനവാദികൾ, ഭീകരവാദികൾ, മാവോയിസ്റ്റുകൾ, മയക്കുമരുന്ന് കടത്തുകാര്‍, ഖനന മാഫിയകൾ, അഴിമതിക്കാർ എന്നിവർ നോട്ടുകള്‍ പൂഴ്ത്തിവച്ചിട്ടുന്നുമായിരുന്നു ഹർജിക്കാരന്റെ വാദം
RBI on Rs 2000 Notes: ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതെന്നും നിലവിലുള്ള 2000 രൂപ നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ നിയമസാധുതയുണ്ടെന്നും അതുവരെ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കമെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു
Bank Holidays in June 2023: ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.
ജൂൺ മാസം ആകെ 12 ദിവസത്തെ അവധിയുണ്ടാകും.
Rs 2,000 Exchange: പൊതുജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളായി മാറ്റാനും സാധിക്കും.
Rs 2000 Note Exchange : 2000 രൂപ നോട്ട് കെഎസ്ആർടിസി ബസിൽ സ്വീകരിക്കില്ലയെന്ന തെറ്റായ വാർത്തയ്ക്ക് പിന്നാലെയാണ് മാനേജ്മെന്റ് വിശദീകരണവുമായി രംഗത്തെത്തിയത്
2000 Note Exchange: ആർബിഐ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 മെയ് 23 മുതൽ ആർക്കുവേണമെങ്കിലും ഏത് ബാങ്കുകളിലും ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും 2000 രൂപ ബാങ്ക് നോട്ടുകൾ മാറ്റാനും നിക്ഷേപിക്കാനും കഴിയും.
RBI Update: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് കർശന നടപടി നേരിടുകയാണ്. 8 സഹകരണ ബാങ്കുകളുടെ ലൈസൻസ് ആണ് ആർബിഐ റദ്ദാക്കി. അതായത്, ഈ ബാങ്കുകളില്‍ ഇനി പണമിടപാടുകള്‍ നടത്താന്‍ സാധിക്കില്ല.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിൽ രണ്ട് ബാങ്കുകൾ തകര്‍ന്നതോടെ ഇന്ത്യയിലെ ജനങ്ങളും ബാങ്കുകളെ കുറിച്ച് ആശങ്കയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരും തങ്ങളുടെ പണത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയിലാണ്.
RBI Update: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി RBI റിപ്പോ നിരക്കുകൾ 4 ശതമാനത്തിൽ നിന്ന് 6.50 ശതമാനം വരെ ഉയർത്തി. 2022 മെയ് മുതൽ തുടർച്ചയായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് RBI സ്വീകരിച്ചത്.
സ്ഥിര നിക്ഷേപം നടത്താൻ ആലോചിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നത് ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന കാര്യമാണ്. പലിശ കൂടുതൽ എവിടെ, നല്ല ബാങ്ക് ഏത് തുടങ്ങി നിരവധി ചോദ്യങ്ങൾ നിക്ഷേപകരിൽ ഉയരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.