RBI on Inflation: വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിന് വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
Bank Holidays in September 2023: സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാസത്തില്‍ ഒരിയ്ക്കലെങ്കിലും ബാങ്കില്‍ പോകുന്നവരാണ് ഒട്ടു മിക്കവരും. ഈ അവസരത്തില്‍ ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
RBI Governor on 2000 Note: ജൂലൈ 31 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് വിനിമയത്തിൽ നിന്ന് മുക്തമായി ബാങ്കില്‍ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. അതായത്, ഏകദേശം 87 ശതമാനം നോട്ടുകള്‍ തിരിച്ചെത്തി.
UPI Lite Limit: ബാങ്കിന്റെ ഭാഗത്ത് നിന്ന് പ്രോസസ്സിംഗ് പരാജയപ്പെട്ടാൽ ഉപയോക്താക്കൾക്ക് ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിക്കാനും ചെറിയ പണമിടപാടുകള്‍ വേഗത്തിലാക്കുന്നതിനുമാണ് യു.പി.ഐ ലൈറ്റ് അവതരിപ്പിച്ചത്
RBI Monetary Policy: നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ പലിശ നിരക്ക് മാറ്റമില്ലാതെ നിർത്തുന്നത്.
Latest Banking Rules: ബിസിനസ്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വഴി ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസിന് പ്രശ്നമുണ്ടാവില്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
Saving Account Rules: ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല.
Bank Account Rules: അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ 95% പേർക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. സാമ്പത്തിക ഇടപാടുകൾക്കായി കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടായിരിക്കേണ്ടത് ഏറെ പ്രധാനമാണ്.
Viral Message: നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ, നിങ്ങൾക്ക് അതിന്റെ ആധികാരികത അറിയാനും വാർത്ത യഥാർത്ഥമാണോ അതോ വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കാനും കഴിയും.
2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ച സാഹചര്യത്തില്‍ ക്ഷേത്ര ഭണ്ഡാരങ്ങളില് നോട്ടുകള്‍ കുമിഞ്ഞു കൂടുകയാണ്. ഭണ്ഡാരങ്ങള്‍ തുറക്കുമ്പോള്‍ അധികവും ലഭിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണ് എന്ന് ക്ഷേത്രഭാരവാഹികൾ വെളിപ്പെടുത്തി.
RBI Update: വായ്പ തേടുന്നവരുടെ യഥാർത്ഥ സ്വത്ത് രേഖകൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾ വായ്പയെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും പിഴ നൽകുകയും വേണം. കഴിഞ്ഞ വർഷം മേയിൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ ആർബിഐ അംഗീകരിച്ചാൽ ഉടൻ തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരും.
FD Interest Rate: സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും.
The Reserve Bank of India’s (RBI) Monetary Policy Committee (MPC) in its second bi-monthly monetary policy meeting of FY24 decided to leave the repo rate unchanged at 6.5%.
Update on Rs 500 and 1000 notes: ഉടന്‍ തന്നെ 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കും എന്നും മുന്‍പ് നിലവിലിരുന്ന തരത്തില്‍ 1000 രൂപയുടെ നോട്ടുകള്‍ മടങ്ങിയെത്തും എന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
Rs 2000 Note Withdraw: രണ്ടാഴ്ചയ്ക്കകം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി മോണിറ്ററി റിവ്യൂ പോളിസി (MPC) പ്രഖ്യാപിച്ചതിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
RBI Monetary Policy 2023: റിപ്പോ നിരക്കുകൾ 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജൂൺ 6 മുതല്‍ 8 വരെയുള്ള തീയതികളിൽ നടന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് (monetary policy meeting) നിരക്ക് മാറ്റമില്ലാതെ നിർത്താൻ തീരുമാനിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.