എയർടെൽ, ജിയോ, Vi, BSNL എന്നീ പ്രമുഖ സേവന ദാതാക്കള്‍ വളരെ ചിലവ് കുറഞ്ഞതും എന്ന ഏറെ നേട്ടങ്ങള്‍ നല്‍കുന്നതുമായ പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. ഇത്തരം പ്ലാനുകള്‍ നിങ്ങളുടെ രണ്ട് സിം കാർഡുകളും ചിലവ് കുറഞ്ഞ രീതിയില്‍ സജീവമായി നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു.
വളരെ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങളുള്ള ഒരു പ്ലാൻ ലഭിക്കാൻ പോകുന്നു. അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ എന്നിവയ്ക്കൊപ്പം നിരവധി മികച്ച ഫീച്ചറുകളും ഇതിൽ ലഭ്യമാകും.
നിങ്ങൾ പ്രീപെയ്ഡ് മൊബൈൽ (Prepaid mobile) ഉപയോഗിക്കുകയാണെങ്കിൽ എല്ലാ മാസവും അല്ലെങ്കിൽ നിശ്ചിത സമയത്തിന് ശേഷം നിങ്ങൾക്ക് റീചാർജ് ചെയ്യണം. ഇത് മാത്രമല്ല നോക്കുകയാണെങ്കിൽ പ്ലാനുകളും അൽപ്പം ചെലവേറിയതായിരിക്കും. പതിവ് റീചാർജുകൾ ഒഴിവാക്കുന്നതിനും പ്ലാനിന്റെ ചിലവ് കുറയ്ക്കുന്നതിനുമുള്ള ഓപ്ഷനുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എയർടെൽ (airtel), റിലയൻസ് ജിയോ (Reliance jio), വോഡഫോൺ-ഐഡിയ (vodafone idea) എന്നീ കമ്പനികൾ അത്തരമൊരു പ്ലാനുകളുമായി വിപണിയിൽ എത്തിയിട്ടുണ്ട്.
ഈ ദിവസങ്ങളിൽ എല്ലാ ജോലികളും വീട്ടിൽ ഇരുന്ന് കൊണ്ട് ചെയ്യുന്ന സാഹചര്യത്തിൽ ടെലികോം കമ്പനികൾ നിരവധി വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്.
സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പദ്ധതി സ്വകാര്യ കമ്പനികൾക്ക് കടുത്ത മത്സരം നൽകുന്നു. ബിഎസ്എൻഎല്ലിന്റെ 47 രൂപ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂർ ഫ്രീ കോളിംഗ് സൗകര്യം ലഭിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ചെറിയ റീചാർജ് കൂപ്പൺ Airtel, Jio, Vi എന്നിവയ്ക്കിടയിലുള്ള മത്സരം വർദ്ധിപ്പിക്കും.
ഈ ദിവസങ്ങളിൽ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചു വരികയാണ്. ചാറ്റിംഗിനു മാത്രമല്ല വിനോദത്തിനായും ആളുകൾ ഇന്റർനെറ്റ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ Airtel, Vi, Jio, BSNL എന്നിവയുടെ മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ (Best Prepaid Recharge Plans) പരിചയപ്പെടാം അതിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. കൂടാതെ മറ്റ് നിരവധി സവിശേഷതകളും ഇതിലുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.