Best Recurring Deposits in Bank and Post Office : ആർഡി പലിശ നിരക്കും മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കും ഇവിടെ താരതമ്യം ചെയ്യുന്നു. എവിടെയാണ് കൂടുതൽ ലാഭം ലഭിക്കുകയെന്ന് നോക്കാം
Bank RD Scheme: സാധാരണ എല്ലാ ബാങ്കുകളും RD നിക്ഷേപത്തിന് 6% നിരക്കിലാണ് പലിശ നല്‍കുന്നത്. അതായത്, ഒരു RD നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും
HDFC New Recurring Deposit Rate 27 മുതൽ 120 മാസത്തേക്ക് വരെയുള്ള അർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. മെയ് 17 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.
SBI Annuity Scheme: ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വ്യക്തിയും തന്റെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി ചിലർ ജോലി മാറ്റാനും ചിലർ നിക്ഷേപം നടത്താനും ശ്രമിക്കുന്നു. നിങ്ങൾ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിര വരുമാനത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായ അത്തരം ചില സ്കീമുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. എസ്ബിഐ ആന്വിറ്റി സ്കീമിൽ (SBI Annuity Scheme) നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാ മാസവും നല്ല വരുമാനം നേടാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.