Money fraud case: പണയസ്വർണം മാറ്റി വെക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. ഇവിടെ നിന്ന് പണം തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Robbery Case: ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30 ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്.
വീട്ടിൽ നിന്നും ഒരു കോടിയോളം വിലമതിക്കുന്ന സ്വർണ്ണങ്ങളും വജ്രങ്ങളും നഷ്ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
നിരവധി മോഷണക്കേസുകള്‍ക്കും പ്രതികളുടെ അറസ്റ്റോടെ തുമ്പായി.ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷത്തിനിടെ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ വളാഞ്ചേരിയില്‍ നിന്ന് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
Crime News: സെപ്റ്റംബര്‍ എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്തിലേക്ക് കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ കയറാന്‍ വന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടായത്.
Robbery News: കടവന്ത്ര ഗാന്ധിനഗര്‍ കോളനി ഊത്തുപ്പിള്ളിപ്പറമ്പ് വീട്ടില്‍ വിബിന്‍, തിരുവനന്തപുരം പൂവാര്‍ വിദ്യാഭവന്‍ വീട്ടില്‍ നിതിന്‍, തിരുവനന്തപുരം പൊഴിയൂര്‍ ഫിഷര്‍മെന്‍ കോളനി സ്വദേശി നോബിള്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.
എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ. കർണാടക സ്വദേശി നാഗരാജാണ് കോഴിക്കോട് ടൗൺ [പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
Crime News: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തുകയും. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടു
Crime News: നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളം കേസിൽ പ്രതിയായ അജ്നാസ് ബൈക്കിൽ കറങ്ങി നടന്ന് മൊബൈലും പണവും കവരുന്നതിലും വിരുതനാണെന്നും പോലീസ് അറിയിച്ചു.
Nedumangadu Temple Robbery : ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകര വീട്ടിൽ 20 വയസുള്ള രഞ്ജിത് , 16 വയസ് പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
Crime News: സംഭവം നടന്നത് കോഴിക്കോടാണ്. കോഴിക്കോട് മാനാഞ്ചിറ എസ്ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ കാലില്‍കിടന്ന പാദസരമാണ് പ്രതികള്‍ കവർന്നെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.