ഓരോ വർഷവും സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച പെൺമക്കളുടെ ദിനം ആഘോഷിക്കുന്നു. പെൺകുഞ്ഞുങ്ങളെ ബഹുമാനിക്കുന്നതിനാണ് അന്താരാഷ്ട്ര പെൺമക്കളുടെ ദിനം ആചരിക്കുന്നത്. ഈ ദിവസത്തിൽ മകൾക്ക് ആശംസകൾ നേർന്ന് പോസ്റ്റിട്ടിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. 'ഈ ദിവസം നമ്മൾ ഒരുമിച്ച് പങ്കിട്ട ഓരോ നിമിഷത്തെ കുറിച്ചും എന്നെ ഓർമ്മിപ്പിക്കുന്നു! അത് ഞാൻ ശരിക്കും വിലമതിക്കുന്നു... സാറ നിനക്ക് ആശംസകൾ' എന്നാണ് സച്ചിൻ കുറിച്ചിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
Vinod Kambli Sachin :തന്റെ അവസ്ഥ ഉറ്റ ചങ്ങാതിയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെൻഡുൽക്കർക്ക് തന്റെ അവസ്ഥ അറിയാമെന്നും മുൻ ഇന്ത്യൻ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കറിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. മോഡലിംഗ് രംഗത്ത് ചുവടുവച്ച സാറാ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് സൂചനകള്‍.
Sachin Tendulkar Birthday മറാത്തി മാധ്യമ പ്രവർത്തകനായ രമേശ് ടെൻഡൽക്കറുടെ മകനായി ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് രണ്ട് ദശകങ്ങൾ കൊണ്ട് ക്രിക്കറ്റിലെ റിക്കോർഡുകളുടെ കൊടുമുടി താണ്ടിയാണ് സച്ചിൻ തന്റെ ഔദ്യോഗിക കരിയറിന് വിശ്രമം അനുവദിച്ചത്.
ഐപിഎൽ മത്സരങ്ങൾക്കിടെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമുള്ള വർക്കൗട്ട് ചിത്രങ്ങളാണ് സച്ചിൻ ടെണ്ടുൽക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 'സ്വെറ്റ്, സ്മൈൽ, റിപീറ്റ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ ജനപ്രിയ താരമാണ്. പൊതുജന ജനശ്രദ്ധയിൽ നിന്ന് ഏറെ അകലെയാണെങ്കിലും, സാറയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരു വലിയ ആരാധകവൃന്ദമുണ്ട്. നിരവധി ഫാൻ പേജുകളുംമുണ്ട്. ഇൻസ്റ്റാഗ്രാമിൽ സാറയ്ക്ക് അവൾക്ക് 1.5 മില്യൺ ആരാധകരുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.