Eyebrows and Personality: സാമുദ്രിക ശാസ്ത്രത്തിൽ കണ്ണുകൾ മാത്രമല്ല, ഒരു വ്യക്തിയുടെ പുരികത്തിന്റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അറിയാൻ കഴിയുമെന്നാണ് പറയുന്നത്.
Samudrik Shastra: സാമുദ്രിക് ശാസ്ത്രത്തിൽ മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മൂക്കും ഇതിലൊന്നാണ്. യഥാർത്ഥത്തിൽ മൂക്ക് ശരീരത്തിലെ ബഹുമാനത്തിന്റെ, അഭിമാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു,
Forehead and Human Behavior: ഏതൊരു വ്യക്തിയുടെയും ഗുണങ്ങളും കുറവുകളും വ്യക്തിത്വവും എടുത്തുകാണിക്കുന്നതിനു പുറമേ, ആ വ്യക്തിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെക്കുറിച്ചും ചില അവയവങ്ങൾ വെളിപ്പെടുത്തും എന്ന് സാമുദ്രിക് ശാസ്ത്രം പറയുന്നു.
Nail Indication: ജ്യോതിഷത്തിൽ, ജാതകം നോക്കിയും ഹസ്തരേഖയില്‍ കൈയുടെ വരകളും ചിഹ്നങ്ങളും നോക്കിയും ഒരു വ്യക്തിയുടെ സ്വഭാവവും ഭാവിയും പ്രവചിക്കുന്നതുപോലെ സാമുദ്രിക് ശാസ്ത്രത്തിൽ, ശരീരഭാഗങ്ങൾ, മറുകുകൾ മുതലായവയുടെ ഘടനയിലൂടെ ഒരു വ്യക്തിയുടെ ഭാവിയെ വിലയിരുത്തുന്നു.
മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും, അയാളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ സാധിക്കുമെന്നാണ് സാമുദ്രിക ശാസ്ത്രം അവകാശപ്പെടുന്നത്. സാമുദ്ര ഋഷിയാണ് സാമുദ്രിക ശാസ്ത്രം രചിച്ചത്, അതിനാൽ ഇതിനെ സാമുദ്രിക ശാസ്ത്രം എന്ന് വിളിക്കുന്നു.
Eyebrows and Personality: സാമുദ്രിക ശാസ്ത്രത്തിൽ കണ്ണുകളുടെ ഘടനയും നിറവും ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും. മാത്രമല്ല, ഒരു വ്യക്തിയുടെ പുരികത്തിന്റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്നാണ് സാമുദ്രിക ശാസ്ത്രത്തിൽ പറയുന്നത്.
Samudrik Shastra About Feet: സാമുദ്രിക് ശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ പാദങ്ങള്‍ ആ വ്യക്തിയുടെ ഭാഗ്യത്തെ ഒരു പരിധി വരെ നിയന്ത്രിക്കുന്നു. അതായത്, നിങ്ങളുടെ പാദങ്ങള്‍ വരാനിരിയ്ക്കുന്ന ശുഭ, അശുഭ കാര്യങ്ങളുടെ സൂചന നല്കുന്നു.
Lucky Moles on Female Body: സാമുദ്രിക ശാസ്ത്രത്തിൽ, ശരീരത്തിന്റെ ചില സ്ഥലങ്ങളിൽ മറുകുള്ള പെൺകുട്ടികളെ വളരെ ഭാഗ്യവതികളായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കാല്പ്പാദങ്ങള് സുന്ദരമായും വൃത്തിയായും സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമാക്കാന്‍ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. ആരോഗ്യകരമായ സുന്ദരമായ പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ശരീരഭാഗങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന ചൊറിച്ചില്‍ അസ്വസ്ഥത ഉളവാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? യാതൊരു കാരണവുമില്ലാതെ ഇത്തരത്തില്‍ പെട്ടെന്നുണ്ടാകുന്ന ചൊറിച്ചില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനിരിയ്ക്കുന്ന കാര്യങ്ങളുടെ സൂചനയാണ് എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്.
പാവനമായ ഒരു സ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ അല്ലെങ്കില്‍ വധു വിവാഹം കഴിഞ്ഞ് ആദ്യം ഭര്‍തൃ ഗൃഹത്തില്‍ പ്രവേശിക്കുമ്പോള്‍ നമുക്കറിയാം വലതുകാല്‍ വച്ചാണ് കയറുക.
സാമുദ്രിക ശാസ്ത്രത്തിൽ, മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും, അയാളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നത്. സാമുദ്ര ഋഷിയാണ് സാമുദ്രിക ശാസ്ത്രം രചിച്ചത്, അതിനാൽ ഇതിനെ സാമുദ്രിക ശാസ്ത്രം എന്ന് വിളിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.