close

News WrapGet Handpicked Stories from our editors directly to your mailbox

shivsena

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.  

Jun 16, 2019, 11:00 AM IST
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന്‍ ശിവസേന

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന്‍ ശിവസേന

തൃപ്തി ദേശായിയെ മല കയറാൻ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. 

Oct 14, 2018, 02:15 PM IST
വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നതായി പൊലീസ്

വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നതായി പൊലീസ്

ലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാന പ്രതി കൊല്ലം തെന്മല സ്വദേശി അമര്‍നാഥിന്‍റെ അറസ്റ്റോടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.

Apr 21, 2018, 03:09 PM IST
ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പ്; തിരിച്ചടി ഭയക്കുന്നവരുടെ ബജറ്റെന്ന് ശിവസേന

ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പ്; തിരിച്ചടി ഭയക്കുന്നവരുടെ ബജറ്റെന്ന് ശിവസേന

നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റിനെ വിമർശിച്ച് ശിവസേന. 2019ല്‍ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി അവതരിപ്പിച്ചതെന്നും ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നീ കാരണങ്ങൾക്കൊണ്ട് ഇത്തരമൊരു ബജറ്റിന് ബിജെപി നിർബന്ധിതരാകുകയായിരുന്നുവെന്നും ശിവസേന കുറ്റപ്പെടുത്തി.

Feb 1, 2018, 05:44 PM IST
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന

2019 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വിട്ടു ഒറ്റക്ക് മത്സരിക്കാന്‍ ശിവസേന തീരുമാനം.

Jan 23, 2018, 01:36 PM IST
ഗുജറാത്തില്‍ ബിജെപിയ്ക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല; ശിവസേന

ഗുജറാത്തില്‍ ബിജെപിയ്ക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല; ശിവസേന

രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും ബിജെപിയെ കടന്നാക്രമിച്ചും ബിജെപി സംഖ്യ കക്ഷിയായ ശിവ സേന രംഗത്ത്‌. ഗുജറാത്തില്‍ വിജയം ബിജെപിയ്ക്ക് ഉറപ്പായിരുന്നുവെന്നും എന്നാല്‍ ഉദ്ദേശിച്ച വിജയം പാര്‍ട്ടിയ്ക്ക് നേടാന്‍ കഴിഞ്ഞില്ല എന്നും ശിവസേന വക്താവും എം.പിയുമായ സഞ്ജയ്‌ റൗത് പറഞ്ഞു. 

Dec 19, 2017, 11:06 AM IST
കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍; വെല്ലുവിളിച്ച് ശിവസേന

കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍; വെല്ലുവിളിച്ച് ശിവസേന

മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ലോക്സഭ എം.പി ശത്രുഘ്നന്‍ സിന്‍ഹയും ബിജെപി ഘടകകക്ഷിയായ ശിവസേനയും രംഗത്ത്.

Sep 28, 2017, 02:54 PM IST
ബിജെപിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

ബിജെപിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

ബിജെപിയെ ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി ഒന്നാമത്തെ ശത്രുവെന്നാണ് ഉദ്ധവ് താക്കറെ വിശേഷിപ്പിക്കുന്നത്. നിലവിൽ എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ശിവസേന. പാർട്ടി മഹാരാഷ്ട്രാ നിർവാഹകസമിതി യോഗത്തിലെ ഉദ്ധവിന്‍റെ വാക്കുകൾ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും വേറിട്ടു മൽസരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. 

Aug 20, 2017, 10:20 AM IST