അന്വേഷണത്തിൽ യുവതി 11 കുഞ്ഞുങ്ങൾക്കെതിരെ ആവർത്തിച്ച് ക്രിമിനൽ കുറ്റങ്ങൾ ചെയ്തതായി വെളിപ്പെട്ടിരുന്നു. ജോലി സമ്മർദം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അവർ പിന്നീട് സമ്മതിക്കുകയായിരുന്നു
Messi to Saudi റൊണാൾഡോയെക്കാൾ 100 മില്യൺ അധികം യൂറോ നൽകി മെസിയെ സൗദിയിലേക്കെത്തിക്കാൻ അൽ നാസറിന്റെ ബദ്ധവൈരികളായ അൽ ഹിലാൽ ശ്രമം നടത്തുന്നുയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
സൗദിയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്നത് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ മുതിർന്നയാളുടെ മടിയിൽ കുട്ടി ഇരിക്കുന്നതും ലംഘനമായി കണക്കാക്കും. അതുകൊണ്ട് കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം.
Ronaldo-Messi match Golden Ticket: ഏതാണ്ട് 10 മില്യൺ ദിർഹത്തിനാണ് സൗദിയിലെ ബിസിനസ്സുകാരനായ മുഷറഫ് അല്‍ ഗാമ്ദി ഗോൾഡൻ ടിക്കറ്റ് സ്വന്തമാക്കിയത്. ലേലത്തിന്റെ ലാഭം ചാരിറ്റിയ്ക്ക് വേണ്ടി ഉപയോഗിക്കും
Saudi Weather Report: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിച്ചിരുന്നത് ഇതിനിടയിൽ മഴ കനത്തതിനാലാണ് ജിദ്ദ, മക്ക, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
Cristiano Ronaldo in Al Nassr: ചാമ്പ്യന്‍സ് ലീഗില്‍ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബില്‍ ചേരാനായിരുന്നു റൊണാൾഡോയുടെ താൽപര്യമെങ്കിലും റെക്കോര്‍ഡ് ഓഫര്‍ നല്കി സൗദി ക്ലബ് സൂപ്പര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു.
ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് രണ്ടു ദിവസം കൂടി അതായത് ഡിസംബർ 20 വരെ തുടരുന്നത്.
Saudi Weather Reports Today: മഴ തീരുന്നത് വരെ യാത്രകൾ ഒഴിവാക്കി വീടുകളില്‍ തുടരണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിർദ്ദേശിച്ചിട്ടുണ്ട്.
Saudi Weather Report: സൗദിയിൽ വീശിയടിച്ച ശക്തമായ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Cristiano Ronaldo: റിപ്പോര്‍ട്ട് അനുസരിച്ച് 37 കാരനായ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത രണ്ടര വർഷത്തേക്ക് സൗദി നമ്പര്‍ വണ്‍ ക്ലബ്ബായ അൽ നസ്ര് ക്ലബ്ബുമായി ചേരും. അല്‍ നസ്ര് നല്കിയ ബമ്പര്‍ വാഗ്ദാനം റൊണാള്‍ഡോ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Saudi Arabia defeats Argentina: അപ്രതീക്ഷിതമെന്നോ ഞെട്ടിപ്പിക്കുന്നതെന്നോ പറഞ്ഞാൽ മതിയാവില്ല. കളിക്കളത്തിൽ കേളികേട്ട അർജന്റീനയെ സൌദി അറേബ്യ നിലംപരിശാക്കുന്ന കാഴ്ച അത്ഭുതത്തോടെയാണ് ലോകം കണ്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.