സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും തന്റെ അനുവാദമില്ലാതെ സിനിമ പുനർനിർമ്മിക്കുന്നത് വളരെ തരംതാണ പ്രവൃത്തിയാണെന്നും രവിചന്ദ്രൻ കത്തിലൂടെ പറഞ്ഞു
ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറിൽ ദിൽ രാജു നിർമ്മിക്കുന്ന സിനിമയാണ് "RC15". രാജ്യത്തൊട്ടാകെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.