അടുത്തിടെ ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചു. സമ്പത്ത്, ആഡംബരം, സ്നേഹം, തേജസ്സ്, ഐശ്വര്യം എന്നിവയുടെ കരകനാണ് ശുക്രൻ. ശുക്രൻ ശുഭ ഭാവനാണെങ്കിൽ ആ വ്യക്തി രാജാവിനെപ്പോലെ ജീവിക്കും.
Shukra Gochar 2023: മാളവ്യ രാജയോഗം വളരെ ശുഭകരമായ രാജയോഗമാണ്. ജാതകത്തില്‍ ഈ രാജയോഗമുള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിക്കും. ഇവര്‍ക്ക് സമ്പത്തിനും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ല.
Shukra Ketu Yuti in Kanya 2023: ജ്യോതിഷമനുസരിച്ച് നിലവിൽ കന്നി രാശിയിൽ ശുക്രന്റെയും കേതുവിന്റെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. ശുക്രന്റെയും കേതുവിന്റെയും ഈ സംയോഗം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും.
Venus Transit 2023: മാളവ്യ രാജയോഗത്തെ വളരെ ശുഭകരമായ രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തില്‍ ഈ രാജയോഗമുള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിക്കും. അവര്‍ക്ക് സമ്പത്തിനും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ല.
Venus Transit 2023: നവംബർ മാസം ആരംഭിക്കുകയാണ്. ജ്യോതിഷം അനുസരിച്ച് പല വലിയ ഗ്രഹങ്ങളും ഈ മാസത്തിൽ രാശിചിഹ്നങ്ങൾ മാറി മറ്റ് രാശികളിൽ പ്രവേശിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇത് ചിലര്‍ക്ക് ശുഭമെങ്കില്‍ ചിലര്‍ക്ക് ആശുഭമായി ഭവിക്കും.
Saturn Direct and Venus Transit 2023: ജ്യോതിഷ അടിസ്ഥാനത്തിൽ നവംബർ മാസം വളരെ സവിശേഷമാണ്. നവംബറിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സ്ഥിതി 4 രാശിക്കാർക്ക് വൻ സമ്പത്ത് നൽകും.
Shukra Gochar In November: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും അതിലൂടെ ശുഭ-അശുഭകരമായ യോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിന്റെ ഫലം ഓരോ രാശിക്കാരുടേയും ജീവിതത്തിൽ ദൃശ്യമാകും.
Shukra Gochar 2023: ജാതകത്തിൽ ശുക്രൻ ഉച്ച സ്ഥാനത്തോ അല്ലെങ്കിൽ ശക്തമോ ആയവർക്ക് ജീവിതത്തിൽ ഒരു തരത്തിലുമുള്ള കുറവുകളും ഉണ്ടാകാറില്ല. വരുന്ന നവംബറിൽ ശുക്രൻ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക എന്ന് നോക്കാം.
Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭമാണ് എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്.
Shukra Guru Yuti: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാശി മാറുന്നത് ശുഭവും അശുഭവുമായ യോഗങ്ങള്‍ സൃഷ്ടിക്കും. ജ്യോതിഷ പ്രകാരം ഈ സമയത്തെ ശുക്രന്റെ രാശിമാറ്റം വളരെ ശുഭകരമായ യോഗം ഉണ്ടാക്കും.
Shukra Rashi Parivaratan: ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാർക്കും പലവിധ മാറ്റങ്ങളും കൊണ്ടുവരും. ഒക്ടോബർ 3 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് കടക്കുന്നത്.
Shukra Rashi Parivartan: ഒക്ടോബർ മാസം ചില രാശിക്കാർക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും. ഈ മാസത്തിലെ ഒരു ഗ്രഹത്തിന്റെ രാശിമാറ്റം കന്നി, കർക്കടകം, വൃശ്ചികം രാശിക്കാരുടെ ജീവിതത്തെ മാറ്റിമറിക്കും.
Venus Transit 2023 in Leo: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഭൗതിക സുഖങ്ങളുടേയും കാരകനായ ശുക്രൻ രാശി മാറാൻ പോകുകയാണ്. ചിങ്ങത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ചില രാശിക്കാരുടെ ഭാഗ്യം തുറക്കും.
October Grah Gochar 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് പല രാശിക്കാർക്കും ഗുണകരമായിരിക്കും.
Shukra Margi 2023: സമ്പത്തിന്റെയും മഹത്വത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ നേർരേഖയിൽ സഞ്ചരിസഞ്ചരിക്കുകയാണ്. 2023 സെപ്റ്റംബർ 4 മുതൽ ശുക്രൻ കർക്കടകത്തിൽ നേർരേഖയിൽ നീങ്ങുകയാണ്. ശുക്രന്റെ ഈ സഞ്ചാരം ആളുകളുടെ ജീവിതത്തിലും സാമ്പത്തിക അവസ്ഥയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Trigrahi Yoga In Kumbh: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യാറുണ്ട്. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.