Budh Shukra Yuti: ഏപ്രിൽ 9 ന് ബുധൻ ശുക്രനും രാഹുവും ഉള്ള മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ത്രിഗ്രഹിയോഗം സൃഷ്ടിച്ചു
Malavya Lakshmi Narayana Vipareet Rajayoga: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു. അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Trigrahi Yoga In Meen: ജ്യോതിഷ പ്രകാരം ഏപ്രിൽ 9 ന് മീന രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോഗം നടക്കും. ഇങ്ങനെ മൂന്ന് വലിയ ഗ്രഹങ്ങളുടെ യോഗം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും
Shukra Rashi Parivartan 2024: ജ്യോതിഷം അനുസരിച്ച് മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ് അതിനി ഏപ്രിൽ 24 വരെ ഇവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Surya Shukra Rahu Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ സംയോഗങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പത്ത്, തേജസ്സ്, ഭൗതിക സുഖങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.
Surya Shani Shukra Yuti: ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നീതിയുടെ ദാതാവായ ശനിയും നിലവില്‍ കുംഭ രാശിയിലുണ്ട്. ഇതിനിടയിലാണ് ഇന്ന് സമ്പത്തും മഹത്വവും നല്കുന്ന ശുക്രൻ കുംഭത്തില്‍ പ്രവേശിച്ചത്
Dhanashakti Rajayoga: കുംഭത്തിൽ ഉടൻതന്നെ ചൊവ്വയും ശുക്രനും കൂടിച്ചേരും ഇതിലൂടെ ധനശക്തി രാജയോഗം സൃഷ്ടിക്കും. ഈ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.
Gajalakshmi Yoga: ജ്യോതിഷ പ്രകാരം ജാതകത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ബഹുമാനവും സ്ഥാനവും വർധിപ്പിക്കും. വ്യാഴം ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികള്‍ എന്നിവയുടെ ഘടകം കൂടിയാണ്.
Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും.
Shukra Gochar 2024 March: ധനം, സമ്പത്ത്, ഭൗതിക സുഖങ്ങൾ എന്നിവ നൽകുന്ന ഗ്രഹമാണ് ശുക്രൻ. മാർച്ചിൽ ശുക്രൻ രണ്ടുതവണയാണ് രാശിമാറുന്നത്. ഇതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Shukra Gochar 2024: ജ്യോതിഷപ്രകാരം ധനം, സമ്പത്ത്, ഭൗതിക സുഖങ്ങൾ എന്നിവ നൽകുന്ന ഗ്രഹമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. മാർച്ചിൽ ശുക്രൻ രണ്ടുതവണ രാശിമാറും ഇത് 3 രാശിക്കാർക്ക് അടിപൊളിയായിരിക്കും.
Triple Rajayoga: ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ, മൂന്ന് രാജയോഗങ്ങൾ പ്രത്യേകിച്ച് പ്രയോജനകരമാണെന്ന് ജ്യോതിഷ അവകാശപ്പെടുന്നു. സാഷ്, രുചക്, മാളവ്യ രാജയോഗങ്ങൾ ഇവയാണ്.
Venus Transit 2024: മാർച്ചിൽ ശുക്രൻ രണ്ട് തവണ രാശി മാറും. ശുക്രൻ മാർച്ച് ആദ്യ ആഴ്ച മകര രാശിയിൽ നിന്നും കുംഭം രാശിയിലേക്കും ശേഷം മാസാവസാനം കുംഭ രാശിയിൽ നിന്നും മീനത്തിലേക്കും നീങ്ങും.
Benefits OF Dhan Shakti Yoga: ധന ശക്തി യോഗം 5 വർഷത്തിന് ശേഷമാണ് രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ സമയം വളരെ വിശേഷമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.