മലയാളികളുടെ പ്രിയ താരജോഡികളായ ഇന്ദ്രജിത്തിന്റെ പൂർണിമ ഇന്ദ്രജിത്തിന്റെയും മകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രാർത്ഥന. തന്റെ ഫാഷൻ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരാൾ കൂടിയാണ് പ്രാർത്ഥന.
അമേരിക്കൻ കോഗ്നിറ്റീവ് ശാസ്ത്രജ്ഞനായ റോജർ ന്യൂലാൻഡ് ഷെപ്പേർഡ് തന്റെ മൈൻഡ് സൈറ്റ്സ് എന്ന പുസ്തകത്തിൽ സൃഷ്ടിച്ച നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ ഒന്നാണ് ഇവിടെ നൽകിയിരിക്കുന്നത്
സമൂഹ മാധ്യമങ്ങലിൽ വളെര ആക്ടീവ് ആയിട്ടുള്ള താരമാണ് പേർളി മാണി. ബിഗ് ബോസ് മലയാളം സീസൺ ഒന്ന് മുതൽ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ശ്രീനിഷും പേർളിയും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. ഇവരുടെ മകൾ നിലയും സോഷ്യൽ മീഡിയയിൽ താരമാണ്.
ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ അനുഷ്ക ശർമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. രണ്ടാളും വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ പ്രതികരണം.
Viral Video: ഓൺലൈനിൽ വൈറലായ ഈ വീഡിയോയിൽ ഒരു മനുഷ്യനെയും ഒരു കുരങ്ങിനെയും നമുക്ക് കാണാം. എന്തോ കാര്യത്തിൽ വിഷമിച്ചിരിക്കുകയാണ് വീഡിയോയിൽ കാണുന്ന മനുഷ്യൻ.
രാവിലെ 8.25ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഏറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്...!! രാവിലെ മിക്ക സ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തിയ ശേഷമായിരുന്നു കലക്ടറുടെ അവധി പ്രഖ്യാപനം...!!
ചെറുപ്പം മുതൽ തന്നെ സീരിയലുകളിലും സിനിമകളിലും നിറസാന്നിധ്യമാണ് പാർവതി. ബാലതാരമായി എത്തിയ പാർവതിയെ ആരാധകർ സ്നേഹത്തോടെ പാറു എന്ന ഇരട്ടപ്പേരിലാണ് വിളിക്കുന്നത്
Tiny Tom Mimicry തന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഈ ട്രോളുകളിലൂടെ നടക്കുന്നത്. ഇവർക്കൊക്കെ ഒന്നുമകാൻ സാധിക്കാത്തതിന്റെ രോദനമാണെന്നാണ് തന്റെ മിമിക്രി എടുത്ത് ട്രോളുന്നവർക്ക് ടിനി ടോം നൽകുന്ന മറുപടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.