വായ്പകളുടെ പലിശനിർണയ മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് (MCLR) ഉയര്‍ത്തി SBI. വര്‍ദ്ധിപ്പിച്ച MCLR നിരക്ക് ഇന്ന് മുതൽ (ജൂൺ 15 ) പ്രാബല്യത്തില്‍ വരും.
ഡിജിറ്റൽ സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ തട്ടിപ്പും വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഒരു ചെറിയ പിഴവ് പോലും ഉപഭോക്താക്കൾക്കളെ വലിയ സാമ്പത്തിക നഷ്ടത്തിലേയ്ക്കാണ് നയിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപഭോക്താക്കൾക്കായി ബമ്പര്‍ ഓഫറുമായി എത്തിയിരിയ്ക്കുകയാണ്. ഈ ഓഫര്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കുക 2 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യങ്ങളാണ്.
ATM പണം തട്ടിപ്പുകൾ സാധാരണമായതോടെ തങ്ങളുടെ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍ തക്ക പുതിയ സംവിധാനവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് SBI.
SBI 3-in-1 Account: സ്റ്റേറ്റ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് 3-ഇൻ-1 അക്കൗണ്ട് സൗകര്യം നൽകിയിട്ടുണ്ട്. ഇത് സേവിംഗ്സ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവയെ ബന്ധിപ്പിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ State Bank of India (SBI) ഉപഭോക്താക്കൾക്ക് കാലാകാലങ്ങളിൽ സൗകര്യപ്രദവും സുരക്ഷിതവുമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്.
പണം പിന്‍വലിക്കാന്‍ ഇന്ന് സാധാരണയായി എല്ലാവരും ATM ആണ് ആശ്രയിക്കാറ്. ATM ഉപയോഗം വര്‍ദ്ധിച്ചതോടെ ATM തട്ടിപ്പുകളും വര്‍ദ്ധിച്ചു. ദിനംപ്രതി ആയിരക്കണക്കിന് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
SBI Alert! ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെ സുരക്ഷിതമാക്കാം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. അതായത് KYC Varification സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും പ്രതികരിക്കരുത് എന്നാണ് ബാങ്ക് നല്കുന്ന കര്‍ശന നിര്‍ദ്ദേശം.
Regulatory Directions പാലിക്കാത്തതിനാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SBI) പിഴ (Penalty) ചുമത്തി റിസർവ് ബാങ്ക് (RBI). വിശദവിവരങ്ങൾ അറിയാം..
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്ഥിര നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്കായി (Senior Citizen) ഒരു സന്തോഷവാർത്തയുണ്ട്. കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് മുതിർന്ന പൗരന്മാർക്കായി കൊണ്ടുവന്ന 'എസ്ബിഐ വിക്കെയർ ഡെപ്പോസിറ്റ്' (SBI Wecare Deposit) പ്രകാരം ഇപ്പോൾ അധിക പലിശയുടെ ആനുകൂല്യം 2022 മാർച്ച് 31 വരെ എടുക്കാം. ഈ വിവരം എസ്ബിഐ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എസ്ബിഐ അഞ്ചാം തവണയാണ് ഈ പദ്ധതിയുടെ കാലാവധി നീട്ടിയത്. ഈ പദ്ധതി സെപ്റ്റംബർ 30 ന് അവസാനിക്കേണ്ടതായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.