Diabetes: ചെറിയ പ്രായത്തിൽ തന്നെ അതായത് 10 വയസിലോ അതിന് മുൻപോ ആർത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 32 ശതമാനം വർധിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
Stroke Signs And Symptoms: മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടെങ്കിൽ അല്ലെങ്കിൽ രക്തധമനികളിൽ തടസം ഉണ്ടായാൽ സ്ട്രോക്ക് സംഭവിക്കും. സ്ട്രോക്ക് ഗുരുതരമായ ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ്, അത് മരണമോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കും.
Pediatric Stroke Symptoms: കോവിഡ് വ്യാപനത്തിന് ശേഷം കുട്ടികളിൽ സ്ട്രോക്കുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നുവെന്നാണ് ഈ പഠനത്തിൽ വ്യക്തമായത്. പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കുട്ടികളിൽ സ്ട്രോക്കുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നുവെന്ന് കണ്ടെത്തി.
Blood disorders: ചുവന്ന രക്താണുക്കൾ ഡിസ്കുകളുടെ ആകൃതിയിലാണ്. സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് ബാധിക്കുന്നവരിലെ ചുവന്ന രക്താണുക്കൾ ചന്ദ്രക്കല അല്ലെങ്കിൽ അരിവാൾ ആകൃതിയിൽ ആയിത്തീരുന്നു.
തലച്ചോറിലെ ട്യൂമറുകൾ അപകടങ്ങളെത്തുടർന്നുണ്ടാകുന്ന ക്ഷതം എന്നിവയും അഫേസിയ്ക്ക് കാരണമാകുന്നു. ബുദ്ധിയുടെ ഭാഷാപരമായ പ്രവര്‍ത്തനത്തെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. സംസാരിക്കുമ്പോൾ അപൂർണായ വാക്യങ്ങളാകും ഇവർക്ക് ഉണ്ടാവുക.
Obstructive Sleep Apenea : മുതിർന്നവരിലെ 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് കണ്ട് വരുന്ന ഒരു രോഗാവസ്ഥയാണ് ഒഎസ്എ അല്ലെങ്കിൽ ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.