ഇന്ന് ഉച്ചക്ക് 1.15 മുതൽ വൈകിട്ട് 6 മണി വരെയുള്ള സർവീസുകളാണ് റദ്ധാക്കിയത്.
കനത്ത മഴയും, ശക്തമായ കാറ്റുമാണ് (Strong Wind) സർവീസുകൾ റദ്ദാക്കാൻ കാരണം. ഇന്ന് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.
ജലനിരപ്പ് 139 അടിയിൽ താഴെ നിലനിർത്തിയാൽ കനത്ത മഴയിൽ കനത്ത നീരൊഴുക്ക് ഉണ്ടായാലും വലിയ പ്രതിസന്ധിയുണ്ടാവാതെ പ്രശ്നം പരിഹരിക്കാമെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. സംസ്ഥാനത്ത് Shift അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം
രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് തമിഴ് സൂപ്പർ സ്റ്റാര്‍ രജനീകാന്ത്, രജനി മക്കൾ മൻട്രം (Rajini Makkal Mandram) എന്ന സംഘടന താരം പിരിച്ചുവിട്ടു.
ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാല് മണിക്കൂറോളം ആംബുലൻസിൽ കഴിഞ്ഞു. ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ആറ് പേരും മരിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.