Annamalai about Jayalalitha: അഴിമതിയുമായി ബന്ധപ്പെട്ട് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിമാരുണ്ടെന്ന് പറഞ്ഞ അണ്ണാമലൈ ജയലളിതയുടെ പേര് അതിനൊപ്പം പരാമർശിച്ചത് വലിയവിവാദമായി മാറി.
Mullapperiyar Latest Update : ജലനിരപ്പ് 142 അടിയിൽ എത്തിയതോടെ തമിഴ്നാട് മൂന്നാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മുല്ലപ്പെരിയാറിലെ അനുവദനീയമായ പരമാവധി ജലനിരപ്പ് 142 അടിയാണ്.
Coimbatore Blast Case: കഴിഞ്ഞ മാസം കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.