close

News WrapGet Handpicked Stories from our editors directly to your mailbox

tennis

 'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

Mar 30, 2019, 06:02 PM IST
ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം റാഫേല്‍ നദാലിന്

ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം റാഫേല്‍ നദാലിന്

അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്‍റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം സ്പാനിഷ് താരം റാഫേല്‍ നദാല്‍ സ്വന്തമാക്കി. ബ്രിട്ടന്‍റെ ആന്‍ഡി മുറെയെ മറികടന്നാണ് മുപ്പത്തിയൊന്നുകാരനായ നദാല്‍ ഈ നേട്ടം കൈവരിച്ചത്‌. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Nov 13, 2017, 02:43 PM IST
പ്രായം പ്രശ്നമേയല്ല; എ​ട്ടാം തവണയും സ്വി​സ് ഇ​ന്‍​ഡോ​ര്‍ കിരീട നേട്ടവുമായി റോജര്‍ ഫെഡറര്‍

പ്രായം പ്രശ്നമേയല്ല; എ​ട്ടാം തവണയും സ്വി​സ് ഇ​ന്‍​ഡോ​ര്‍ കിരീട നേട്ടവുമായി റോജര്‍ ഫെഡറര്‍

കീരിടം നേടാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് എ​ട്ടാം തവണയും സ്വി​സ് ഇ​ന്‍​ഡോ​ര്‍ കി​രീ​ടം ചൂടി സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍. അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പൊ​ട്രോ​യെ 6-7 (5-7), 6-4, 6-3 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മുപ്പത്തിയാറുകാരനായ ഫെ​ഡ​റ​ര്‍ ക​രി​യ​റി​ലെ 95-ാമത്തെ കി​രീ​ടം നേടിയത്.  

Oct 30, 2017, 01:19 PM IST
അലക്സിസ് ഒളിമ്പിയ ഓഹാനിയൻ! കുഞ്ഞിന്റെ ചിത്രം പങ്കു വച്ച് സെറീന

അലക്സിസ് ഒളിമ്പിയ ഓഹാനിയൻ! കുഞ്ഞിന്റെ ചിത്രം പങ്കു വച്ച് സെറീന

ഒടുവിൽ ആരാധകർ കാത്തിരുന്ന ചിത്രമെത്തി. ടെന്നിസ് താരം സെറീന വില്ല്യംസിന്റെയും മകളുടെയും ചിത്രം.

Sep 14, 2017, 06:28 PM IST
ടെന്നീസ് താരം സെറീന വില്യംസ്  പെണ്‍കുഞ്ഞിന് ജന്മംനല്‍കി

ടെന്നീസ് താരം സെറീന വില്യംസ് പെണ്‍കുഞ്ഞിന് ജന്മംനല്‍കി

വനിതാ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് പെണ്‍കുഞ്ഞിന് ജന്മംനല്‍കി. ഫ്‌ലോറിഡയിലെ ക്ലിനിക്കില്‍ ഇന്നലെയാണ് കുഞ്ഞ് സെറീന പിറന്നത്.  റെഡിറ്റ് സഹ സ്ഥാപകന്‍ എലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ ജീവിതപങ്കാളി.

Sep 2, 2017, 12:01 PM IST
മത്സരത്തിന് മുൻപ് പട്ടിക്കുള്ള ഭക്ഷണം കഴിച്ചു! സെറീന വില്ല്യംസിന്റെ വീഡിയോ കാണാം

മത്സരത്തിന് മുൻപ് പട്ടിക്കുള്ള ഭക്ഷണം കഴിച്ചു! സെറീന വില്ല്യംസിന്റെ വീഡിയോ കാണാം

ലോക വനിത ടെന്നീസിൽ ഒന്നാം നമ്പർ ആയ സെറീന വില്യംസ് തൻറെ പട്ടിക്കുള്ള ഭക്ഷണം കഴിച്ചെന

May 14, 2016, 12:37 AM IST