Pallippuram Road Accident: അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്
ട്രെയിനിൽ മോഷണം നടത്തിയതിനായിരുന്നു 17കാരനെ പോലീസ് പിടികൂടിയത്. തുടർന്ന് പൂജപ്പുര ഒബ്സർവേഷൻ ഹോമിലാക്കിയിരുന്നു. ഇവിടെ വച്ചാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അഞ്ജുവിനെയും മകനെയും വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
Accident In Thiruvananthapuram: മീൻ കയറ്റി വന്ന ലോറിയും ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ടെമ്പോ ട്രാവലർ എറണാകുളം കോതമംഗലത്തു നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു
Snake Bite: എന്തോ കടിച്ചെന്ന് വീട്ടുകാരോട് അഭിനവ് പറഞ്ഞപ്പോൾ എലിയായിരിക്കും എന്നാണ് ആദ്യം അവർ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണോ എന്ന സംശയം വീട്ടുകാർക്ക് ഉണ്ടായത്.
Kilimanoor Crime Case: ഗൃഹനാഥനും സുഹൃത്തും വഴിയരികിൽ സംസാരിച്ചു നിന്നപ്പോൾ വയലരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികള്‍ ഇവര്‍ക്കു നേരേ ഗ്ലാസ് എറിഞ്ഞുടക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം.
Clash during marriage reception in Thiruvananthapuram: ചടങ്ങിനിടെ വധുവരന്മാരുടെ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വരന്റെ സുഹൃത്തുക്കള്‍ ഇടപെടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.