Road stoppage protest: അഴൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ് കൊട്ടാരം തുരുത്തിൽ മാസങ്ങളായി കുടിവെള്ളം കിട്ടാതായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ തീരദേശപാതയിലെ പെരുമാതുറ ജങ്ഷനിൽ റോഡ് ഉപരോധിച്ചത്.
Kandala Co-Operative Bank Scam: ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Fire At Village Office: വില്ലേജ് ഓഫിസിന്റെ പുറകിലത്തെ ടോയിലറ്റിലാണ് ഇന്ന് തീപിടിത്തം ഉണ്ടായിരിക്കുന്നത്. സംഭവത്തെ കുറിച്ച് പാറശ്ശാല പോലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന കാര്യത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.
ഡോ.അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ.ധര്‍മരാജ് അടാട്ട് , ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്, മെമ്പര്‍ സെക്രട്ടറി ശ്രീ സി.പി അബൂബക്കര്‍ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്.
Asian Mountain Bike Cycling Championship : ചാമ്പ്യൻഷിപ്പിലെ ക്രോസ് കൺട്രി വിഭാഗത്തിൽ ക്രോസ് കൺട്രി റിലെ, ക്രോസ് കൺട്രി ഒളിമ്പിക്, ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ ഭൂരിഭാഗം മെഡലുകളും, പുരുഷ വനിതാ വിഭാഗങ്ങളിലെ ഒളിമ്പിക്സ് യോഗ്യതയും ചൈന സ്വന്തമാക്കി
Crime News: കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് ഇയാളിൽ നിന്നും പരിക്കേറ്റത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമായിരുന്നു സംഭവം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.