Travel Ban in Idukki:മലയോര മേഖലയിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്
മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് നേടിയത്
Donald Trump:ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്ര നിരോധിക്കുന്ന പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവച്ചു.
Travel ban: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൊന്മുടിയിലേക്ക് യാത്രാ നിരോധനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രാ നിരോധനം തുടരുമെന്നാണ് അറിയിപ്പ്.
Ministry Of External Affairs: ഏപ്രിൽ ഒന്നിന് ഇറാന്റെ സിറിയയിലെ നയതന്ത്ര കാര്യാലയത്തിൽ നടന്ന ആക്രമണത്തെ തുടർന്നാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്.
ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല
Saudi Arabia: കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സൗദിയിൽ കോവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻറെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
Travel Ban:ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി. കോവിഡ് വ്യാപനം കാരണം സൗദി പൗരന്മാര്ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇപ്പോൾ.
മാർച്ച് 4 വരെ നേപ്പാളിൽ നിന്നുള്ള വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Travel Ban In UAE:കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ യുഎഇ (UAE) പൗരന്മാര്ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍.
14 ദിവസത്തിനിടെ ഇ രാജ്യങ്ങൾ സന്ദർശിച്ചവർക്കും. പ്രവേശനം ഉണ്ടാവില്ല
18 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി കാനഡയിലേക്ക് പോകാം.
യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് മൂന്ന് രാജ്യങ്ങളേക്കൂടി ഒഴിവാക്കി സൗദി അറേബ്യ
പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്
UAE നിർദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കാരണത്താൽ Indigo വിമാനങ്ങൾക്ക് UAE വിലക്കേർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് ഇൻഡിഗോ വിമാനങ്ങൾക്ക് UAE യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍.
UAE ഏർപ്പെടുത്തിയിരുന്ന വിലക്കിൽ ഇളവ്. താമസ വിസയുള്ള പ്രവാസികൾക്ക് നിബന്ധനകളോട് യുഎഇയിലേക്ക് പ്രവേശിക്കാൻ അനുമതി.
കൊറോണ വൈറസിനെ (Corona Virus) തുരത്താന്‍ എല്ലാ ഉപായങ്ങളും പയറ്റുകയാണ് സൗദി അറേബ്യ (Saudi Arabia). കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയും കോവിഡ് നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് സൗദി.
ഇന്ത്യയെ കൂടാതെ നൈജീരിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമാണ് ദുബായ് യാത്ര വിലക്ക് നീക്കിയിരിക്കുന്നത്. ജൂൺ 23 മുതലാണ് നിയന്ത്രണം ഒഴിവാക്കുന്നത്.
പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായി, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാന്‍ തീരുമാനമെടുത്ത് കുവൈറ്റ്.
നാളെ ജൂൺ 11 വെള്ളിയാഴ്ച മുതലാണ് ഈ മൂന്ന് രാജ്യക്കാർക്ക് നേരിട്ട് യുഎഇ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.