ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്പ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് Twitter ലോക്ക് ചെയ്തിരുന്നു. എല്ലാവര്ക്കും ഒരേ നിയമങ്ങളാണുള്ളതെന്നും നിയമലംഘനം ആര് നടത്തിയാലും നടപടിയുണ്ടാകുമെന്നും ട്വിറ്റർ.
ഒരു മുതിർന്ന മുസ്ലിം പൗരൻ ചിലർ തന്റെ തടി വെട്ടി കളഞ്ഞുവെന്നും നിർബന്ധപൂർവം തന്നെ കൊണ്ട് വന്ദേ മാതരം പറയിച്ചുവെന്നും ആരോപിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു.
രവിന്ദ്ര ജഡേജയ്ക്ക് ഇംഗ്ലീഷിൽ അറിയില്ല എന്നാണ് മഞ്ജേർക്കർ ആരാധകനുമായി നടത്തിയ ചാറ്റിൽ പറയുന്നത്. പുറത്ത് വിട്ട് ചാറ്റിന്റെ ഒരു സ്ക്രീൻഷോട്ടിൽ 55കാരനായ മഞ്ജേർക്കർ പറയുന്നത്-
കേന്ദ്ര സർക്കാർ ട്വിറ്ററിലെ ബ്ലു ടിക്കിനായി പോരാടുകയാണ് കോവിഡ് വാക്സിനായി ജനം സ്വയംപര്യപ്തർ ആകേണ്ട അവസ്ഥയാണെന്നാണ് രാഹുൽ ട്വീറ്റിലൂടെ കേന്ദ്രത്തെ വിമർശിച്ചത്. കേന്ദ്രത്തിന്റെ മുൻഗണന ഇങ്ങനെയാണെന്നും രാഹുൽ പറയുന്നു.
Mohan Bhagwat അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തു. എന്നാൽ എന്തുകൊണ്ട് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു എന്ന് ട്വിറ്റർ (Twitter) ഇതവരെ ഔദ്യോഗിക വിശദീകരണം നൽകിട്ടില്ല.
എന്നാൽ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നയങ്ങളിലെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വരാനുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ഗവർണമെന്റുമായി ചർച്ച നടത്തണമെന്ന് ഫേസ്ബുക്ക് തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.