ഇന്ന് രാജ്യം അദ്ധ്യാപക ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5നാണ് രാജ്യം അദ്ധ്യാപക ദിനമായി ആചാരിയ്ക്കുന്നത്.
Boris Johnson: യുകെ ക്യാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേയെ പുതിയ ആരോഗ്യ സെക്രട്ടറിയായും യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ധനമന്ത്രിയായും നിയമിച്ചു.
Boris Johnson: വിവാദങ്ങളുടെ നിഴലിൽ നിൽക്കുന്ന ബോറിസ് ജോൺസണ് മന്ത്രിമാരുടെ രാജി തിരിച്ചടിയാണ്. നിരവധി ലൈംഗിക പീഡന പരാതികളില് ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്സണ് ചീഫ് വിപ്പായി നിയമിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
ഇന്ത്യയിൽ ഏകദേശം ഏഴര കോടി രൂപ വില വരുന്ന വാഹനമാണ് ഫെരാരി എസ്എഫ് 90 സ്ട്രേഡേൽ. അമിത വേഗത്തിലെത്തിയ ഫെരാരി നിയന്ത്രണം വിട്ട് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളാണ് തകർത്തത്.
2018ലാണ് ആദ്യമായി യുകെയിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിബിസി റിപ്പോർട്ട് പ്രകാരം അന്ന് തൊട്ട് 'വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇറാനുമായുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുമെന്ന് യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ഇറാനു മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ആണവ ഉപരോധം നീക്കുന്ന മുറയ്ക്ക് കൂടുതൽ സഹകരണം നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഇറക്കുമതിക്ക് ഇതുവഴി തെളിക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയതിനെ തുടർന്ന് യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഉൽപാദന രാജ്യങ്ങളിൽ ഒന്നായ ഇറാനുമായി ബ്രിട്ടൻ
2021 ജനുവരിയിൽ യുക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. റഷ്യ ഇതിനെ എതിർക്കുകയും നാറ്റോ യുക്രൈനിൽ ഒരു തരത്തിലുമുള്ള സൈനിക പ്രവർത്തനവും നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.