US Mass Shooting: ശനിയാഴ്ച രാത്രി പത്തുമണിയോടെ ഡാഡെവില്ലെയില്‍ ഒരു കുട്ടിയുടെ ബർത്ഡേ പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ 4 പേർ മരിക്കുകയും 20 ഓളം പേര്‍ക്ക് വെടിയേൽക്കുകയും ഉണ്ടായി.
US on Rahul Gandhi's disqualification: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Chinese Spy Balloon: സംശയാസ്പദമായ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന്, വടക്കേ അമേരിക്കൻ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ വടക്കേ അമേരിക്കയ്ക്ക് മുകളിൽ വച്ച് യുഎസ് മിസൈൽ നാലാമത്തെ അജ്ഞാത പറക്കുന്ന വസ്തുവിനെയാണ് വെടിവെച്ച് വീഴ്ത്തുന്നത്.
US Food and Drug Administration: ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ എന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്സ് ഉപയോഗിച്ചതിന് ശേഷമാണ് കാഴ്ച നഷ്ടമാകുകയും ഒരാൾ മരിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്.
Mass shooting in California: സർജന്റ് ലോസ് ഏഞ്ചൽസിലെ ബെവർലി ക്രെസ്റ്റിലാണ് വെടിവെയ്പ് നടന്നതെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റിലെ ഫ്രാങ്ക് പ്രെസിയാഡോ സ്ഥിരീകരിച്ചു.
Russia Ukraine War: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റഷ്യ 55 മിസൈലുകള്‍ തൊടുത്തു വിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന് പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നുമാണ് യുക്രൈന് വ്യക്തമാക്കുന്നത്.
Indian Americans Tax: അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യൻ വംശജര്‍ എങ്കിലും നികുതി വരുമാനത്തിന്റെ 6 % ഇവരുടെ പങ്കാണ് എന്ന് സെനറ്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം തന്റെ കന്നി പ്രസംഗത്തില്‍ വെളിപ്പെടുത്തി.
Covid Tests compulsory for air passengers from China: ചൈനയില്‍ നിന്നും ഇറ്റലിയിലെ മിലാനില്‍ വന്ന രണ്ട് വിമാനങ്ങളില്‍ ഉണ്ടായിരുന്ന പകുതി യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആദ്യ വിമാനത്തിലെ 92 യാത്രക്കാരില്‍ 38% പേര്‍ക്കും രണ്ടാമത്തെ വിമാനത്തിലെ 52% യാത്രക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ലോക രാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്സിഒ സമ്മേളനത്തിനിടെ റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ പ്രശംസിച്ച് ലോക നേതാക്കള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.