Japan, South Korea ഇന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിൽ എത്തി ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി Narendra Modi യുമായി കൂടിക്കാഴ്ച നടത്തി.
യുഎസിൽ മാത്രമാണ് ഈ സൗകര്യമ നിലവിൽ ആപ്പിൾ സജ്ജമാക്കിയിരിക്കുന്നത്. താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം ആപ്പിൾ ഏർപ്പടാക്കുമെന്ന് കമ്പിനി അറിയിച്ചിട്ടുമുണ്ട്
മ്യാന്മറിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ക്വാഡ് സമ്മിറ്റിൽ തീരുമാനിച്ചു. മാണ്ടാലയിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന കുത്തിയിരിപ്പ് സമരത്തിന് നേരെ ഉണ്ടായ വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു.
അമേരിക്കയില്‍ ഇന്നും തുടരുന്ന വംശവെറിയുടെ അവസാന രക്തസാക്ഷിയായ ജോര്‍ജ് ഫ്ലോയിഡിന്റെ (George Floyd) കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം നല്കാന് തീരുമാനമായി...
2013ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് Black Life Matters മൂവ്മെന്റ് ആരംഭിക്കുന്നത്. 2020ൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ യുഎസ് പൊലീസിന്റെ ആക്രമണത്തിൽ മരിച്ചതോടെയാണ് മൂവ്മെന്റ് വീണ്ടും പ്രസക്തമായത്.
കാലിഫോർണിയയിലെ ഗാന്ധി പാർക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയാണ് അജ്ഞാതർ തകർത്തത്. കാലിഫോർണിയയിലെ ഡേവിസ് നഗരത്തിൽ 2016ൽ സ്ഥാപിച്ച 6 അടി നീളമുള്ള വെങ്കല പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്
യുഎസിലെ 78-ാമത് ട്രഷറി സെക്രട്ടറിയാണ് യെല്ലൻ.
കോവിഡ് 19 മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് ജോ ബൈഡന്റെ ഇക്കണോമിക് പോളിസി രൂപീകരിക്കുന്നതിൽ യെല്ലൻ പ്രധാന പങ്ക് വഹിക്കും.
10 റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ വോട്ടോടെ 232 പേരാണ് ട്രമ്പിനെ ഇംപീച്ച് ചെയ്യാൻ പിന്തുണച്ചത്. 2019ൽ ആയിരുന്നു പ്രതിനിധി സഭയിൽ ട്രമ്പിനെ ആദ്യം ഇംപീച്ച് ചെയ്തത്
25-ാം ഭേദഗതി പ്രകാരം പുറത്താക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ അവതിരപ്പിച്ചു. 25-ാം ഭേദഗതി പ്രകാരം ട്രമ്പിനെ പുറത്താക്കാനുള്ള ഡെമൊക്രാറ്റുകളുടെ നീക്കത്തെ റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.