Novavax COVID Vaccine: നോവാവാക്സിന്റെ കോവിഡ്-19 വാക്സിന് 12-17 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്ക് അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
India Foreign Policy : യുഎസിന്റെ സമ്മർദം നിലനിൽക്കവെ ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ധനം സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കുന്ന എസ് ജയശങ്കറിന്റെ വീഡിയോയാണ് മുൻ പാക് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടെ കാണിക്കുന്നത്.
Ayman al Zawahiri Killed: സിഐഎ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ 'നീതി നടപ്പായെന്ന്' യു എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു സവാഹിരി.
Monkeypox in children: കുട്ടികൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
Ivana Trump Passed Away: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് നിഗമനം. ഇവാനയുടെ മരണവാർത്ത ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.
US July 4 parade shooting: അമേരിക്കയിലെ സ്വതന്ത്ര്യദിന പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന 22 കാരനായ യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്.
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. വാഷിംഗ്ടൺ ഡിസിയുടെ യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ ഒരു സംഗീത പരിപാടിയ്ക്കിടെയാണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിൽ നിന്ന് വെറും രണ്ട് മൈല്‍ മാത്രം അകലെയാണ് ഇത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.