Best Direction for Eating Food: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.
Footwear and Vastu: വാസ്തു ശാസ്ത്ര പ്രകാരം അമാവാസി, ചൊവ്വ, ശനി, ഗ്രഹണം എന്നീ ദിവസങ്ങളിൽ യാതൊരു കാരണവശാലും ഷൂസും ചെരിപ്പുകളും വാങ്ങരുത്. ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങുന്നത് വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരും.
Toilet and Vastu: വീടിന്റെ വാസ്തു നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തും. ഒറ്റരാത്രികൊണ്ട് നിങ്ങളെ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കാൻ ഇതിന് കഴിയും. നേരെമറിച്ച്, വാസ്തു പ്രശ്നം ഉണ്ടെങ്കില്‍ പ്രശ്നങ്ങളുടെ നൂലാമാലകള്‍ പിന്നെ ആരംഭിക്കുകയായി.
Money and Vastu: വാസ്തു ശാസ്ത്ര പ്രകാരം, ചില പ്രത്യേക സാധനങ്ങള്‍ ലോക്കറില്‍ അല്ലെങ്കില്‍ നിങ്ങള്‍ പണം സൂക്ഷിക്കുന്നിടത്ത് വയ്ക്കുന്നത് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാന്‍ ഒരു വ്യക്തിയെ സഹായിക്കും.
Career and Vastu: കരിയര്‍ ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കരിയറില്‍ പരാജയം നേരിടുക എന്നത് ഏതൊരു വ്യക്തിക്കും ഏറെ വിഷമം പിടിച്ച ഘട്ടമാണ്. ഇത്തരം അവസരത്തില്‍ നിങ്ങള്‍ക്ക് സഹായകമാവുകയാണ് വാസ്തു ശാസ്ത്രം.
Money and Vastu: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും. നേരെമറിച്ച്, പണം ശരിയായി സൂക്ഷിച്ചില്ല എങ്കില്‍ ധനദേവത നമ്മെ ഉപേക്ഷിച്ചു പോകാന്‍ അധിക സമയം വേണ്ടി വരില്ല.
Home Vastu: നിങ്ങളുടെ അധ്വാനത്തിന് ഫലം നല്കുന്ന നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് നിറയ്ക്കുന്ന ചില നടപടികള്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ ഇത് ഏറെ പ്രയോജനകരമാണെന്ന് തെളിയിക്കും.
വീടിന്റെ അടിത്തറയുടെ ഒരു പ്രധാന ഭാഗമാണ് തെക്ക്-പടിഞ്ഞാറ് ദിശ. ദൈവശാസ്ത്രത്തിലും, തെക്ക്-പടിഞ്ഞാറ് ദിശയെ ജ്ഞാനം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വീട്ടിൽ ഈ ദിശ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.
Study Room Vastu Tips: വാസ്തു ശാസ്ത്രം അനുസരിച്ച് ഈ പ്രത്യേക ദിശയില്‍ കുട്ടികൾക്കായി പഠനമുറി ഒരുക്കുകയാണ് എങ്കില്‍ അവര്‍ അടിക്കടി പുരോഗതിയുടെ പാതയിലൂടെ നടന്നു നീങ്ങും
Bedroom Vastu: പലപ്പോഴും നമ്മൾ കിടപ്പുമുറിയിൽ ഭംഗിയ്ക്കായും നമ്മുടെ ആവശ്യങ്ങള്‍ക്കായും പല സാധനങ്ങളും വയ്ക്കാറുണ്ട്. ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ ദമ്പതികളുടെ ജീവിതത്തിൽ വിള്ളലുണ്ടാക്കാം. അല്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കാം.
Home Vastu Remedies: വീട്ടില്‍ വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് നമ്മെ അസ്വസ്ഥരാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത്, വീട്ടിലെ വാസ്തു ദോഷങ്ങള്‍ മൂലം നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു.
Money Making Tips: ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിക്ക് അവന്റെ ആഗ്രഹത്തിനനുസരിച്ച് സൗഭാഗ്യങ്ങള്‍ നേടാൻ കഴിഞ്ഞെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒന്നുകിൽ ഭാഗ്യം അല്ലെങ്കിൽ വീട്ടിലെ വാസ്തുദോഷമാണ് ഇതിന് കാരണം.
Wallet and Money: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും.
Luck and Money: നമ്മുടെ ആഗ്രഹങ്ങള്‍ അപൂര്ണ്ണതയില് നില കൊള്ളുന്നതിന് കാരണങ്ങള്‍ പലതാണ്. അതിൽ ഒരു വ്യക്തിയുടെ കഠിനാധ്വാനവും ഭാഗ്യവും ഉൾപ്പെടുത്താം. എന്നാല്‍, ഇതിന് മറ്റൊരു പ്രധാന കാരണം വാസ്തു ദോഷമാണ്.
Home Vastu: ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. അതായത്, വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും.
Home Vastu for Success: ഇന്ന് വീട് നിര്‍മ്മിക്കുമ്പോള്‍ ആളുകള്‍ ഏറ്റവും അധികം ശ്രദ്ധ നല്കുന്ന ഒന്നാണ് വീടിന്റെ വാസ്തു. കാരണം വാസ്തു ദോഷം നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ സൃഷ്ടിക്കും എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്.
Vastu Plants For Home: ഇത്തരം ചെടികള്‍ വീടിനുള്ളില്‍ വയ്ക്കാന്‍ ഉത്തമമാണ്. ഇത്, വീടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുക മാത്രമല്ല, പോസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും.
Morning Tips: വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് രാവിലെ കാണുന്ന ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത്, ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നല്ലത് വരുത്തുമ്പോള്‍ ചിലത് നമ്മുടെ ജീവിതത്തില്‍ വളരെ മോശമായ രീതിയില്‍ സ്വാധീനം ചെലുത്തും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.