Thiruvananthapuram Corporation House Tax Scam നൂറു വാര്‍ഡുകളില്‍ UDF സംഘടിപ്പിക്കുന്ന ജനസദസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi) ഇന്ന് കേരളത്തിൽ. രാവിലെ എട്ടരയ്ക്ക് കരിപ്പൂരിൽ എത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അദാനി ഗ്രൂപ്പ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടും അതിനെതിരെ നിയമ നടപടി സ്വീകരിക്കാനോ വ്യവസ്ഥ പ്രകാരമുള്ള പിഴ ഈടാക്കാനോ സര്‍ക്കാര്‍ തയാറാകത്തത് ദുരൂഹമാണെന്ന് വിഡി സതീശൻ ആരോപിച്ചു.
VD Satheesan പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയേയും (Oommen Chandy) രമേശ് ചെന്നിത്തലയേയും (Ramesh Chennithala) നേരിൽ കണ്ട് വിഡി സതീശൻ നടത്തിയ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസിനുള്ളിൽ താത്കാലിക വെടിനിർത്തൽ ഉണ്ടായത്.
സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണെന്നും ഇപ്പോൾ വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്കുന്നു. ഡിസിസി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വി ഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.