Venus Transit 2023: ശുക്രനെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളിൽ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും വിശേഷിപ്പിച്ചിട്ടുണ്ട്. ശുക്രൻ രാശി മാറുമ്പോഴെല്ലാം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.
Venus Transit 2023: പുരാണങ്ങളിൽ പലയിടത്തും ശുക്രനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ശുക്രനെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളിൽ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും വിശേഷിപ്പിച്ചിട്ടുണ്ട്. ശുക്രൻ രാശി മാറുമ്പോഴെല്ലാം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.
Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും. മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും.
Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും. മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും. രാഹു-ശുക്ര സംഗമം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Shukra Rashi Parivartan: ശുക്രൻ ശുഭസ്ഥാനത്ത് ആണെങ്കിൽ ലക്ഷ്മീദേവിയുടെ കൃപ നന്നയി ലഭിക്കും. അതിലൂടെ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. ഈ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ, ശുക്രൻ നല്ല ഫലങ്ങൾ നൽകാനും സാമ്പത്തികമായി നല്ല സമയം ഇവർക്ക് വരാനും പോകുന്നുവെന്ന് പറയാം. ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...
Venus Transit 2023: ഫെബ്രുവരി 15 ആയ നാളെ ശുക്രൻ വ്യാഴത്തിന്റെ രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ മാളവ്യയോഗം രൂപപ്പെടും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് അറിയാം.
Shukra Rashi Parivartan: സന്തോഷവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഗ്രഹമായ ശുക്രൻ 5 ദിവസങ്ങൾക്ക് ശേഷം അതായത് ഫെബ്രുവരി 15 ന് മീനരാശിയിൽ പ്രവേശിക്കും. അവിടെ വ്യാഴവുമായി കൂടിച്ചേരും.
Shukra-Shani Yuti 2023: ജ്യോതിഷപ്രകാരം ഒരേ രാശിയിൽ ഏതെങ്കിലും രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി എന്നാണ് പറയുന്നത്. നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ ശുക്രനും ശനിയും ഉള്ളതിനാൽ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഏത് രാശിക്കാരുടെ ഭാഗ്യമാണ് ഇതിലൂടെ തിളങ്ങുന്നതെന്ന് നമുക്ക് നോക്കാം
Shukra Gochar 2023: സന്തോഷവും ഐശ്വര്യവും നൽകുന്ന ഗ്രഹങ്ങൾ 9 ദിവസങ്ങൾക്ക് ശേഷം അതായത് ഫെബ്രുവരി 15 ന് മീനരാശിയിൽ പ്രവേശിക്കും. അവിടെ വ്യാഴവുമായി കൂടിച്ചേരും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം ഉദിക്കും.
Shukra Gochar 2023: ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന ശുക്രനും വ്യാഴവും ഫെബ്രുവരി 15 ന് ഒരേ രാശിയിൽ സംഗമിക്കും. ഇത് 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Shukra Gochar 2023: ഫെബ്രുവരി 15 മുതൽ ശുക്രന്റെ സഞ്ചാരം മീനം രാശിയിലായിരിക്കും. മാർച്ച് 12 വരെ ശുക്രൻ ഇവിടെ തുടരും. ശുക്രന്റെ കൃപയുള്ളവർക്ക് കുടുംബജീവിതം സന്തോഷകരമായിരിക്കും. സ്നേഹം, സമ്പത്ത്, പ്രശസ്തി എന്നിവ നൽകുന്ന ശുക്ര സംക്രമണത്തിന്റെ ഗുണഫലങ്ങൾ ലഭിക്കുന്ന രാശികളെ കുറിച്ചറിയാം...
Shukra Gochar 2023: ശുക്രൻ നല്ല നിലയിലാണെങ്കിൽ, ദാമ്പത്യ വിജയം, സന്തോഷകരമായ ദാമ്പത്യ ജീവിതം, സുഖപ്രദമായ ജീവിതം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ഉണ്ടാകും. ശുക്രൻ മീനരാശിയിലേക്ക് നീങ്ങുന്നതിനാൽ 12 രാശികൾക്കും വിവിധ ഗുണങ്ങൾ ലഭിക്കുന്നുണ്ട്.
Shukra Shani Yuti 2023: ജനുവരി 22 ആയ ഇന്നലെ രാത്രി സമ്പത്തും സ്നേഹവും നൽകുന്ന ശുക്രൻ കുംഭത്തിൽ പ്രവേശിച്ചു. ഇതിലൂടെ രൂപപ്പെടുന്ന ശനി-ശുക്ര സംഗമം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Venus Transit 2023: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റേയും ആഡംബരത്തിന്റെയും പ്രണയത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജനുവരി 22 ന് ശുക്രൻ മിത്ര ഗ്രഹമായ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
Shukra Gochar: 2023 ൽ പല വലിയ ഗ്രഹങ്ങളും രാശി മാറാൻ പോകുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ജനുവരി 22ന് ശനിയുടെ രാശിയായ കുംഭ രാശിയിൽ ശുക്രൻ പ്രവേശിക്കും. ഈ സമയത്ത് എല്ലാ രാശിക്കാരിലും ശുഭ, അശുഭ ഫലങ്ങൾ നൽകും.
Venus Transit 2023: ജ്യോതിഷത്തിൽ, ആഡംബരത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില് ശുക്രന്റെ സ്ഥാനം മഹത്വമേറിയതാണ്.
Shukra Gochar 2023: ജ്യോതിഷ പ്രകാരം മകരത്തിൽ ശുക്രനും ശനിയും സംയോജിക്കുന്നത് ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ബിസിനസ്സിലും തൊഴിലിലും പ്രത്യേക വിജയം ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.