ജ്യോതിഷത്തിൽ ശുക്രാചാര്യൻ അസുരന്മാരുടെ ഗുരു എന്നാണ് അറിയപ്പെടുന്നത്. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സമ്പത്തിന്റെയും ആഡംബര ജീവിതത്തിന്റെയും അധിപനായി ശുക്രൻ കണക്കാക്കപ്പെടുന്നു. ഈ മാസം 30ന് ശുക്രൻ ചന്ദ്ര രാശിയായ കർക്കടക രാശിയിൽ പ്രവേശിക്കും. ജൂലൈ 7 വരെ ഈ രാശിയിൽ തുടരും. ശുക്രന്റെ സംക്രമണം 4 രാശിക്കാരെ പ്രതികൂലമായി ബാധിക്കും.
Mars Venus Conjunction 2023:ജ്യോതിഷത്തിൽ ഏതൊരു ഗ്രഹത്തിന്റെയും രാശിയുടെയും സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. മെയ് മാസത്തിൽ പല ഗ്രഹങ്ങളും നക്ഷത്രങ്ങളും രാശിമാറി പലരുടേയും ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നുണ്ട്.
Lakshminarayan Yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംക്രമണം ഓരോ വ്യക്തിയുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. അതുപോലെ ഗ്രഹങ്ങളുടെ സംഗമം 12 രാശിക്കാരുടെ ജീവിതത്തിൽ ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാക്കും.
Budh Shukra Yuti 2023: മെയ് മാസം 3 രാശിക്കാർക്ക് വൻ ധനനേട്ടം ഉണ്ടാകും. മിഥുന രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ഇതിലൂടെ വളരെ ശുഭകരമായ ഫലങ്ങൾ ഇവർക്ക് ലഭിക്കും.
Venus Transit 2023: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം എല്ലാ 12 രാശികളുടെ ജീവിതത്തെയും ബാധിക്കാറുണ്ട്. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശികളെ ബാധിക്കുമെന്ന് നോക്കാം.
Shukra Gochar 2023: ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 6 ന് സ്വരാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.
Venus Transit 2023: ശുക്രൻ ഏപ്രിൽ 6 ന് മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് പ്രവേശിച്ചു. ഈ ശുക്ര സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശികളേയും ബാധിക്കും. ശുക്രന്റെ സംക്രമം ചില രാശിക്കാർക്ക് ധാരാളം ധനം നൽകും.
Shukra Gochar 2023: എല്ലാ രാശിക്കാർക്കും ക്ഷേമം മാത്രം നൽകുന്ന ശുക്രൻ ഏപ്രിൽ 6 ന് ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഈ സംക്രമത്തോടെ 5 രാശിക്കാരുടെ ഭാഗ്യോദയവും കൂടി സംഭവിച്ചിരിക്കുകയാണ്.
ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും അവയുടെ നിശ്ചിത സമയത്ത് രാശി മാറുന്നു. ഏപ്രിൽ 6 ന്, സമ്പത്തിന്റെയും മഹത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവനായ ശുക്രൻ സംക്രമിച്ചു. ശുക്രന്റെ സംക്രമണം ചില രാശികള്‍ക്ക് അടിപൊളി സൗഭാഗ്യമാണ്നല്കുക
Shukra Rashi Parivartan: ശാരീരിക സന്തോഷം, സ്നേഹം, സൗന്ദര്യം എന്നിവയുടെ കരകനെന്നറിയപ്പെടുന്ന ഗ്രഹമാണ് ശുക്രൻ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ലയെന്നാണ്.
Shukra gochar 2023: ശുക്രൻ ഏപ്രിൽ 6 ന് ഇടവത്തിൽ പ്രവേശിക്കും. ചില രാശിക്കാർക്ക് ഇത് ശുഭഫലം നൽകും. ഇവർക്ക് ഈ സമയം ധാരാളം പണവും സ്നേഹവും വിജയവും ലഭിക്കും.
Shukra Rashi Parivartan: സമ്പത്ത്, ആഡംബരം, സ്നേഹം, സൗന്ദര്യം എന്നിവയുടെ കാരകനായ ശുക്രൻ 2023 ഏപ്രിൽ 6 ന് ഇടവ രാശിയിൽ സംക്രമിക്കും. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.
Shukra Gochar 2023: ജ്യോതിഷ പ്രകാരം സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരക ഗ്രഹമായ ശുക്രൻ 2023 ഏപ്രിൽ 6 ന് ഇടവ രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ സംക്രമണം മാളവ്യ രാജ യോഗം സൃഷ്ടിക്കും.
Venus Transit 2023: ജ്യോതിഷ പ്രകാരം അടുത്ത മാസം ആറിന് (ഏപ്രിൽ 6) ശുക്രൻ ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇതുമൂലം ഐശ്വര്യപ്രദമായ മാളവ്യരാജയോഗം രൂപപ്പെടുന്നു. ശുക്രന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ഗുണം ചെയ്യും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Malayalam Astrology Predictions: ഏപ്രിൽ 06-ന് ശുക്രൻ അതിന്റെ രാശി ചിഹ്നമായ ഇടവം രാശിയിലേക്ക് പ്രവേശിക്കാൻ പോകുന്നു. മെയ് 02 വരെ ശുക്രൻ ഈ രാശിയിൽ തുടരും.
Shukra Gochar 2023: ഇന്നലെ മാർച്ച് 12 ന് ശുക്രൻ മേടം രാശിയിൽ പ്രവേശിച്ചു. ജ്യോതിഷത്തിൽ, ശുക്രന്റെ രാശിമാറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. മേടത്തിലെ ശുക്രന്റെ സംക്രമണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശുക്രൻ രാശിയിലെ മാറ്റം ഏതൊക്കെ രാശിക്കാർക്ക് നല്ലതാണെന്ന് നോക്കാം.
Venus Transit 2023: ജ്യോതിഷ പ്രകാരം ശുക്രൻ സമ്പത്തും ആഡംബരവും സ്നേഹവും നൽകുന്ന ഗ്രഹമാണ്. ശുക്രൻ സംക്രമിച്ച് മേട രാശിയിൽ പ്രവേശിക്കുന്നതോടെ ഈ 3 രാശിക്കാർക്ക് അപാരമായ സമ്പത്തും പുരോഗതിയും ലഭിക്കും.
Shukra Mahadasha 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ എങ്ങനെയാണോ രാശി മാറുന്നത് അതുപോലെതന്നെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മഹാദശയും ഉണ്ടാകും. ശുക്രന്റെ മഹാദശ 20 വർഷം നീണ്ടു നിൽക്കും.
Shukra Gochar 2023: ഹോളിക്ക് ശേഷം മാർച്ച് 12 ന് ശുക്രൻ മേടത്തിൽ പ്രവേശിക്കും. ശുക്രന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. മാർച്ച് 12 ന് ശുക്രൻ രാവിലെ 8.13 ന് ട്രാൻസിറ്റ് ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.