Movie Shooting Started: നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച കൊമ്പയ്യയുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത് മലയാള സിനിമയാണ്.
Vedikettu Movie Trailer : ഒരു പ്രണയവും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളും പിന്നെ ഒരു കരയുടെയും കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടുങ്ങല്ലൂരും എറണാകുളത്തുമായാണ് പൂർത്തിയാക്കിയിട്ടുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.