Minister MB Rajesh: വിളവെടുക്കുന്ന പച്ചക്കറിക്ക് ആവശ്യമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി മുഴുവൻ പച്ചക്കറിയും ഹോർട്ടികോർപ് ഏറ്റെടുത്തുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
വിഷുത്തലേന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവർത്തകരെന്ന് പരിചയപ്പെടുത്തി നാല് പേര് കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയും ചെയ്തു. ആയിരം രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ 4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പരാതി.
സിനിമയിലും സീരിയലിലും അഭിനയിക്കുന്ന താരങ്ങൾ വിഷു ആയതുകൊണ്ട് തന്നെ 2 ദിവസം മുമ്പ് മുതൽ തന്നെ ഫോട്ടോഷൂട്ടുകൾ ചെയ്യുകയും അത് ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്
ലോകത്തെവിടെ മലയാളിയുണ്ടോ അവിടെ ഇത്തിര കൊന്നപ്പൂവും എത്തും. കേരളത്തിൽ അല്ലെങ്കിലും ഏത് നാട്ടിലാണോ അവിടത്തെ കാർഷിക വിഭവങ്ങളും ഒപ്പം ചേർത്ത് അവനവൻ ജീവിക്കുന്ന മണ്ണിനോടുള്ള നന്ദി നാം അറിയിക്കും.