Wild Elephant Munnar: കാട്ടാനകളെ കാണുമ്പോൾ അവയ്ക്ക് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നത് അവയെ പ്രകോപിപ്പിക്കുമെന്നും ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് വ്യക്തമാക്കി.
Wild elephant attack in Pathanamthitta: പത്തനംതിട്ടയിലെ സീതത്തോട്ടിലും ഇടുക്കിയിലെ ചിന്നക്കനാലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സീതത്തോട് മണിയാർ-കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപത്തിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിച്ചു.
Wild elephant attack in Thrissur: ചാലക്കുടി-അതിരപ്പള്ളി പാതയ്ക്ക് സമീപമുള്ള തോട്ടത്തിലാണ് കാട്ടാനകൾ എത്തിയത്. പാതയ്ക്ക് അരികിലായി രണ്ട് കാട്ടാനകളാണ് നിലയുറപ്പിച്ചത്. റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്.
Wild Elephant Padayappa In Munnar: കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച് ബസ് തള്ളിമറിക്കാന്‍ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കിയാണ് രക്ഷപ്പെട്ടത്. മൂന്നാർ -ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലെ 8-ാം മൈലിന് സമീപത്താണ് പടയപ്പ രാത്രി എത്തിയത്.
Ajeesh Death in wayanad: അജീഷിനെ കർണാടക സ്വദേശിയായ കണക്കാക്കി കൊണ്ടാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉദ്ധരിച്ച വനംമന്ത്രി ഈശ്വർഖന്ദ്ര പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.