Yogi Adithyanath about ramakshethra consecration: ക്ഷേത്രം പണിയാൻ തീരുമാനിച്ച സ്ഥലത്താണ് ക്ഷേത്രം പണിതതെന്നും നമ്മൾ ത്രേതായുഗത്തിലേക്ക് പ്രവേശിച്ചതായി തോന്നുന്നുവെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു .
സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സർക്കാർ സ്കൂളുകളെയും പോലെ മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കി. പ്രാര്‍ത്ഥനകള്‍ക്കൊപ്പം ദേശീയ ഗാനവും നിർബന്ധമാക്കിയത് സംബന്ധിച്ച് ഉത്തരവ് മദ്രസ കൗൺസിൽ പുറത്തിറക്കി.
ബിജെപി പരാജയപ്പെടുകയാണെങ്കിൽ ഉത്തർപ്രദേശ് കേരളവും ബംഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.