Train Accident Death:ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.
Crime News: ചപ്പാത്തി മാവില്‍ നിന്നും പതിവില്ലാത്ത ഗന്ധം ഉയര്‍ന്നതോടെ സംശയം തോന്നിയ ഭര്‍ത്താവ് മാവിനെന്തോ കുഴപ്പമുണ്ടല്ലോയെന്ന് ഭാര്യയോട് ചോദിക്കുകയായിരുന്നു.
Minor Girl Raped: പ്രതി ബാത്ത്റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആദ്യ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
Crime News:കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന് തോട്ടത്തില്‍ കുഴിച്ചുമൂടി
Viral News:വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചാൽ എന്താകും നിങ്ങളുടെ പ്രതികരണം?
Crime News:നാല് വയസുകാരി വരച്ച് ചിത്രം തന്റെ അമ്മയുടെ മരണത്തിൽ ചുരുളഴിക്കുമോ?
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽഅഭിഭാഷകനായ ഗൗരവ് ദ്വിവേദി പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു.
UP Rape Case:മീററ്റിലെ താമസക്കാരിയായ യുവതി ബാങ്കിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട ഈ പ്രതിയുമായി ഇൻസ്റ്റാഗ്രാമിലൂടെയാണ് ചങ്ങാത്തത്തിലായത്
മൂന്നാം സ്ഥാനത്ത് ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡെയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ആറ് തവണ മന്ത്രിയായും കേന്ദ്ര കാബിനറ്റ് മന്ത്രിയായി നാല് തവണയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാബിനറ്റ് അംഗീകാരത്തിന് ശേഷം, വർദ്ധിപ്പിച്ച നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.ഈ വർഷം മേയിൽ യോഗി സർക്കാർ സബ്സിഡി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി നൽകിയിരുന്നു
മെഴ്സിഡസിൻ്റെ ഉടമയുടെ വീട്ടിൽ യുവാവ് ടൈൽസ് പണിക്കായി എത്തിയിരുന്നു. പണി പൂർത്തിയായക്കിയെങ്കിലും ഇയാൾക്ക് മുതലാളി പണം മുഴുവൻ നൽകിയിരുന്നില്ല.
Man steals child: പ്ലാറ്റ്ഫോമിൽ രാത്രി അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന ഏഴ് മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്.
Monkeypox in India: ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മൂന്ന് പേർക്കും ഡൽഹിയിൽ ഒരാൾക്കുമാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്.
ഗ്രാമീണന്റെ വീട്ടിൽ താമസിച്ച് കുളിക്കുകയും താമസിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ നന്ദ ഗോപാൽ നന്തി പങ്കുവെച്ചു
2022 ലെ തെരഞ്ഞെടുപ്പിന് യുപി ഒരുങ്ങിയത് മുതൽ എല്ലാ കണ്ണുകളും കാതുകളും യോഗിയുടെ പ്രവർത്തികളിലേക്കും പ്രസ്താവനകളിലേക്കും ആയിരുന്നു.
തെരഞ്ഞെടുപ്പ് ഗോഥയിൽ ബിജെപിയും എസ്.പിയും നേർക്കുനേർ പോരാടിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് തന്റെ സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ കടമയാണെന്നാണ് യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് പറയുന്നത്.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനക്കെതിരെ രാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.
Order വൈകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഗ്രേറ്റര്‍ നോയിഡയില്‍ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തിയിരുന്ന സുനില്‍ ആണ് മരിച്ചത്.
പിടിയിലായ തീവ്രവാദികൾക്കായി പോലീസ് കുറച്ചു നാളുകളായി തിരച്ചിൽ നടത്തി വരികയായിരുന്നുവെന്ന് എ.ടി.എസ്
അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി