Viral Video: സിംഹത്തിനെ ആക്രമിക്കുന്ന ഈച്ചകള്‍; ഒടുവിൽ സംഭവിച്ചത്

Viral Video Today: വീഡിയോയിലുള്ളത് ഒരു പെൺ സിംഹമാണ്, ഇതൊരു ചതുപ്പ് നിലമാണെന്നത് വ്യക്തമാണ്.  ഈച്ചകള്‍ പൊതിഞ്ഞ് കുത്താൻ ആരംഭിച്ചതോടെ സിഹം പിന്നെ....

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 04:14 PM IST
  • ഒരു കൂട്ടം ഈച്ചകള്‍ സിംഹത്തിനെ ആക്രമിച്ചാൽ സംഭവം എന്താകും
  • ഇത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്
  • ഒടുവിൽ സിംഹം ചെളിയിൽ വീഴുന്നത് കാണാം
Viral Video: സിംഹത്തിനെ ആക്രമിക്കുന്ന ഈച്ചകള്‍; ഒടുവിൽ സംഭവിച്ചത്

കാട്ടിലെ രാജാവാണ് സിംഹം. സിംഹത്തിനെ അടിച്ചാൻ ധൈര്യമുള്ള മൃഗങ്ങൾ തന്നെ കുറവാണ്. അതിൽ പലപ്പോഴും ആരും വിജയിക്കാറുമില്ല. എന്നാൽ ഒരു കൂട്ടം ഈച്ചകള്‍ സിംഹത്തിനെ ആക്രമിച്ചാലോ? കേൾക്കുമ്പോൾ തന്നെ അത് വിചിത്രമായി തോന്നിയേക്കാം.

ഇത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. വീഡിയോയിലുള്ളത് ഒരു പെൺ സിംഹമായാണ് തോന്നുന്നത്. ഇതൊരു ചതുപ്പ് നിലമാണെന്നത് വ്യക്തമാണ്.  ഈച്ചകള്‍ പൊതിഞ്ഞ് കുത്താൻ ആരംഭിച്ചതോടെ ഒരു ഘട്ടത്തിൽ സിംഹത്തിന് തൻറെ നിയന്ത്രണം നഷ്ടപ്പെട്ടു.

 

ഒടുവിൽ സിംഹം ചെളിയിൽ വീഴുന്നത് കാണാം. എന്നാൽ ഇതിന് ശേഷം യൂടൂബിലും മറ്റും എത്തിയ വീഡിയോയിൽ സിംഹം ഒടുവിൽ എണിറ്റിരിക്കുന്നത് കാണാം. എന്തായാലും കാട്ടുരാജാവിനെ ആക്രമിച്ച് വീഴ്ത്തിയ ഈച്ചകളാണ് ഹീറോ. ദ ലിവിങ്ങ് വേൾഡ് എന്ന ട്വിറ്റർ പേജിലെത്തിയ വീഡിയോ നിരവധി പേരാണ് കണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News