‘ട്രോഫി ഹണ്ടിങ്’ എന്നുവിളിക്കുന്ന ഈ വേട്ടയാടലിനായി മാത്രം കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്
ഫ്ളോറൻസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു കൊച്ചുഗ്രാമമാണ് വെയ് റീബോ. പരിസ്ഥിതി വിനോദസഞ്ചാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇന്തൊനീഷ്യയുടെ ഭാഗമായ വെയ് റീബോ.
ഫ്രഞ്ച് സ്കൂളുകളില്‍ കെച്ചപ്പിനും മയോണൈസിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്
Lake Nyos Disaster Reasons: നിയോസ് എന്ന തടാകത്തില്‍ നിന്നും അന്നേദിവസം ഒരു പൊട്ടിത്തെറിയുണ്ടായി. അധികം താമസിക്കാതെ ഒരു കനത്ത മേഘ പടലം കാമറൂണിലെ ജനവാസ മേഖലകളുടെ മുകളില്‍ ദൃശ്യമായി
South Korea: വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായതോടെ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ദുക്സൂ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചിരുന്നു.
owl killing in America: കടന്നുകയറിയ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് 5 ലക്ഷത്തോളം മൂങ്ങകളെ അടുത്ത 30 വർഷത്തിനുള്ളിൽ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.