അക്ഷയ പി.എം

Stories by അക്ഷയ പി.എം

സുരേഷേട്ടൻറെ കടയിലെ ആ സ്പെഷ്യൽ ജ്യൂസ് ; കുടിച്ചാൽ ഗുണം രണ്ട്
Food
സുരേഷേട്ടൻറെ കടയിലെ ആ സ്പെഷ്യൽ ജ്യൂസ് ; കുടിച്ചാൽ ഗുണം രണ്ട്
ഒരു ജ്യൂസിൽ നിന്നും നിന്ന് ബോണസായി ഒരു മരുന്ന് എഫ്ക്ട് കൂടി കിട്ടിയാൽ എങ്ങനെയിരിക്കും? ആ ജ്യൂസ് തേടി കിലോമീറ്ററോളം നാം സ‍ഞ്ചരിക്കും ഉറപ്പാണ്.
Apr 05, 2022, 11:21 AM IST
ബൈക്ക് വാങ്ങിയ യുവാവ് കൊടുത്തത് 2.6 ലക്ഷത്തിന്റെ 1 രൂപ നാണയങ്ങൾ; എണ്ണിത്തീർത്തത് പത്ത് മണിക്ക‍ൂർ കൊണ്ട്-സംഭവം വൈറൽ
Viral news
ബൈക്ക് വാങ്ങിയ യുവാവ് കൊടുത്തത് 2.6 ലക്ഷത്തിന്റെ 1 രൂപ നാണയങ്ങൾ; എണ്ണിത്തീർത്തത് പത്ത് മണിക്ക‍ൂർ കൊണ്ട്-സംഭവം വൈറൽ
ബൈക്ക് വാങ്ങുക എന്നത്  ഏതൊരു ചെറുപ്പക്കാരന്റെയും ആഗ്രഹമാണ്. എന്നാൽ ഭൂപതിഎന്ന 29 കാരൻ ബൈക്ക് വാങ്ങാൻ ഷോറൂമിൽ എത്തിയത് ഏവരെയും കുഴപ്പത്തിലാക്കി.
Mar 28, 2022, 07:49 PM IST
ഫ്രഞ്ച് ഫ്രൈസ് മരണത്തിനും ക്യാന്‍സറിനും കാരണമോ?
french fries
ഫ്രഞ്ച് ഫ്രൈസ് മരണത്തിനും ക്യാന്‍സറിനും കാരണമോ?
കൊതിയൻമാരുടെ പ്രധാനഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്.
Mar 26, 2022, 06:05 PM IST
Beauty Tips:സൗന്ദര്യ സംരക്ഷണത്തിന് ഇനി മറ്റൊന്നും വേണ്ട, മത്തൻവിത്തെണ്ണയാണ് താരം
beauty tips
Beauty Tips:സൗന്ദര്യ സംരക്ഷണത്തിന് ഇനി മറ്റൊന്നും വേണ്ട, മത്തൻവിത്തെണ്ണയാണ് താരം
സാമ്പാറും അവിയലും എലിശ്ശേരിയും അങ്ങനെ മത്തൻ കൊണ്ടുള്ള വിഭവങ്ങൾ നിരവധിയാണ്. എന്നാൽ ഈ മത്തൻ  വിത്തിൻറെ ഗുണങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാ?
Mar 26, 2022, 11:40 AM IST
നിങ്ങളുടെ ഭക്ഷണത്തിലും ലിപ്സ്റ്റിക്കുണ്ടാവും;  അറിഞ്ഞിരിക്കണം കാത്തിരിക്കുന്ന വലിയ അപകടത്തെ
lipstick side effect
നിങ്ങളുടെ ഭക്ഷണത്തിലും ലിപ്സ്റ്റിക്കുണ്ടാവും; അറിഞ്ഞിരിക്കണം കാത്തിരിക്കുന്ന വലിയ അപകടത്തെ
നിത്യജീവിതത്തിൽ ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല, പലർക്കും മേക്കപ്പ് ഇല്ലെങ്കിലും കുറച്ച് ലിപ്സ്റ്റിക്ക് ഇട്ടാൽ മതി.
Mar 25, 2022, 01:24 PM IST
 നിങ്ങൾ മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..
Hair
നിങ്ങൾ മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..
മുടിയിൽ പുതിയ ട്രെൻഡുകൾ പരീക്ഷിക്കുകയാണ് യുവ തലമുറ. ചുരുണ്ട മുടിയോ നീണ്ട മുടിയോ ഏതായാലും  പുതുമ പരീക്ഷിക്കുന്നവരാണ് ഏവരും. പക്ഷേ മുടിയിൽ പുതിയ പരീക്ഷണം നടത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം.
Mar 23, 2022, 03:10 PM IST
Hunsa tea: അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഹുൻസാ ടീ
Foods for weight loss
Hunsa tea: അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഹുൻസാ ടീ
അമിത വണ്ണം പലപ്പോഴും വിചാരിക്കുന്ന വേഗത്തിൽ കുറയണമെന്നില്ല. ശരീരഭാരവും അമിത വണ്ണവുമൊക്കെ വേഗത്തിൽ കുറയണമെങ്കിൽ ചില കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ട്. അവ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Mar 22, 2022, 07:04 PM IST
ഒറ്റക്കാലിൽ ചരട് ട്രെൻഡാണ് , എന്താണ് ഇതിന്റെ പിന്നിലെ വിശ്വാസം; ഒറ്റക്കാലിൽ ചരട് കെട്ടുമ്പോൾ ഇവ ശ്രദ്ധിക്കണം.
The one-legged string
ഒറ്റക്കാലിൽ ചരട് ട്രെൻഡാണ് , എന്താണ് ഇതിന്റെ പിന്നിലെ വിശ്വാസം; ഒറ്റക്കാലിൽ ചരട് കെട്ടുമ്പോൾ ഇവ ശ്രദ്ധിക്കണം.
ഫാഷനായാണ് പലരും കാലിൽ ചരട് കെട്ടുന്നത്. എന്നാൽ ഇതിന്റെ പിന്നിലെ വിശ്വാസം അല്ലെങ്കിൽ ഒളിച്ചിരിക്കുന്ന രഹസ്യം എന്തെന്ന് ആർക്കും പിടികിട്ടിയിട്ടില്ല.
Mar 22, 2022, 03:25 PM IST
The heart shaped lake of chembra peak: ചെമ്പ്ര കൊടുമുടിയിലെ  ഹൃദയ തടാകം കാണണോ?...
Wayanad
The heart shaped lake of chembra peak: ചെമ്പ്ര കൊടുമുടിയിലെ ഹൃദയ തടാകം കാണണോ?...
ദക്ഷിണേന്ത്യയിലെ മൂന്നമത്തെ ഏറ്റവും  ഉയർന്ന കൊടുമുടി. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക്.
Mar 22, 2022, 11:59 AM IST
Gym : മസിൽ വരാൻ ജിമ്മില്‍ പോയാല്‍ മാത്രം പോരാ, പിന്നെ എന്ത് വേണം?
Workout tips
Gym : മസിൽ വരാൻ ജിമ്മില്‍ പോയാല്‍ മാത്രം പോരാ, പിന്നെ എന്ത് വേണം?
"ശരീരത്തിൽ മസിൽ പെരുപ്പിക്കാൻ ആഗ്രഹിക്കാത്തവരായി  നമുക്കിടയിൽ  ആരും ഉണ്ടാകില്ല. പതിവായി എല്ലാവരും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാറാണ് പതിവ്.
Mar 20, 2022, 05:33 PM IST

Trending News