സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Cyclone Fengal: ഫിന്‍‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
Cyclone Fengal
Cyclone Fengal: ഫിന്‍‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
ചെന്നൈ: ഫിൻജൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ചുഴലിക്കാറ്റ് കരതൊടുക.
Nov 30, 2024, 06:55 AM IST
K Gopalakrishnan: വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു; ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ
Mallu Hindu WhatsApp group controversy
K Gopalakrishnan: വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു; ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ
തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഐഎഎസ് ഓഫീസർ കെ ​ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആണ് മെമ്മോ നൽകിയത്.
Nov 29, 2024, 08:46 PM IST
Pocso Case: പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ
POCSO case
Pocso Case: പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസാണ് പ്രതിയുടെ പ്രായം.
Nov 29, 2024, 06:04 PM IST
Cyclone Fengal: ഫെയ്ൻജൽ ചുഴലിക്കാറ്റ്; 90 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യത, തമിഴ്നാട് റെഡ് അലർട്ട്
Cyclone Fengal
Cyclone Fengal: ഫെയ്ൻജൽ ചുഴലിക്കാറ്റ്; 90 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യത, തമിഴ്നാട് റെഡ് അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതി തീവ്ര ന്യുനമർദ്ദം  ഫെയ്ൻജൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Nov 29, 2024, 05:25 PM IST
Dhanya Mari Varghese: ഫ്ലാറ്റ് തട്ടിപ്പ് കേസ്; ധന്യ മേരി വർഗീസിൻ്റെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി
Dhanya Mary Varghese
Dhanya Mari Varghese: ഫ്ലാറ്റ് തട്ടിപ്പ് കേസ്; ധന്യ മേരി വർഗീസിൻ്റെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി
നടി ധന്യ മേരി വ‍​ർ​ഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് നടിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയത്.
Nov 29, 2024, 05:06 PM IST
Thudarum Movie Poster: ''വൈശാഖ സന്ധ്യേ''... നാടോടിക്കാറ്റ് റഫറൻസുമായി 'തുടരും'; ഇത് പ്രേക്ഷകർ കാത്തിരുന്ന കോമ്പോ
Thudarum
Thudarum Movie Poster: ''വൈശാഖ സന്ധ്യേ''... നാടോടിക്കാറ്റ് റഫറൻസുമായി 'തുടരും'; ഇത് പ്രേക്ഷകർ കാത്തിരുന്ന കോമ്പോ
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് തുടരും.
Nov 29, 2024, 04:46 PM IST
Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്
kerala welfare pension fraud
Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്
സാമൂഹ്യ സുരക്ഷ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ.
Nov 29, 2024, 04:29 PM IST
Kerala Lottery Result Today: നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയണ്ടേ!
Kerala Lottery Result
Kerala Lottery Result Today: നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യവാനെ അറിയണ്ടേ!
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.408 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു.
Nov 29, 2024, 04:19 PM IST
Soubin Shahir Income Tax Raid: സൗബിന് കുരുക്ക് മുറുകുന്നു; പറവ ഫിലിംസ് ഓഫീസിൽ വീണ്ടും ആ​ദായ നികുതി വകുപ്പ്
Soubin shahir
Soubin Shahir Income Tax Raid: സൗബിന് കുരുക്ക് മുറുകുന്നു; പറവ ഫിലിംസ് ഓഫീസിൽ വീണ്ടും ആ​ദായ നികുതി വകുപ്പ്
കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും ആ​ദായ നികുതി വകുപ്പിന്റെ പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
Nov 29, 2024, 03:41 PM IST
Nayanthara - Dhanush Issue: ഒരു നിയമവും ലംഘിച്ചിട്ടില്ല, ഇത് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ള ദൃശ്യങ്ങൾ; ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ
Nayanthara - Dhanush Issue
Nayanthara - Dhanush Issue: ഒരു നിയമവും ലംഘിച്ചിട്ടില്ല, ഇത് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ള ദൃശ്യങ്ങൾ; ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ
പകർപ്പവകാശവുമായി ബന്ധപ്പെട്ട് ധനുഷ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പ്രതികരണവുമായി നയൻതാരയുടെ അഭിഭാഷകൻ.
Nov 29, 2024, 03:16 PM IST

Trending News