Covid 19 Second Wave : പ്രധാനമാന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ഇന്ന് ഉച്ചയ്ക്ക് 12.30നായിരിക്കും പ്രധാനമന്ത്രി മുഖ്യന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്ത് കോവിഡ് കേസുകൾ ​ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്

Covid 19 Second Wave : പ്രധാനമാന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Image Credit: File Photo

About the Author