ഡല്‍ഹി പോലീസിലെ വനിതാ സബ്ബ് ഇന്‍സ്പെക്ട്ടറെ വെടിവെച്ച് കൊന്നു

ഡല്‍ഹി പോലീസിലെ വനിതാ സബ്ബ് ഇന്സ്പെക്ട്ടറെ വെടിവെച്ച് കൊന്നു.പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയാ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ട്ടര്‍ പ്രീതി ആഹ്ലാവത് ആണ് കൊല്ലപെട്ടത്‌.രോഹിണി ഈസ്റ്റ്‌ മെട്രോ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്കു പോകവേ ഒരാള്‍ പ്രീതിയെ വെടിവെയ്ക്കുകയായിരുന്നു.

Last Updated : Feb 8, 2020, 04:23 AM IST
  • രോഹിണി ഈസ്റ്റ്‌ മെട്രോ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്കു പോകവേ ഒരാള്‍ പ്രീതിയെ വെടിവെയ്ക്കുകയായിരുന്നു.
ഡല്‍ഹി പോലീസിലെ വനിതാ സബ്ബ് ഇന്‍സ്പെക്ട്ടറെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി:ഡല്‍ഹി പോലീസിലെ വനിതാ സബ്ബ് ഇന്സ്പെക്ട്ടറെ വെടിവെച്ച് കൊന്നു.പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയാ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ട്ടര്‍ പ്രീതി ആഹ്ലാവത് ആണ് കൊല്ലപെട്ടത്‌.രോഹിണി ഈസ്റ്റ്‌ മെട്രോ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്കു പോകവേ ഒരാള്‍ പ്രീതിയെ വെടിവെയ്ക്കുകയായിരുന്നു.

 

സ്ഥലത്ത് പോലീസും ഫോറെന്‍സിക് വിദഗ്ധരും പരിശോധ്ധന നടത്തുകയും ചെയ്.തു കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും ഉടനെ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒരു ബലാത്സംഗ കേസില്‍ അന്വേഷണം നടത്തിയ വനിതാ എസ്ഐ ക്ക് നേരത്തെ ഭീഷണികള്‍ ഉണ്ടായിരുന്നതായാണ് വിവരം.ഇതുമായി ബന്ധപെട്ടുള്ള അന്വേഷണവും പോലീസ് നടത്തുകയാണ്.

 

Trending News