Shirur land slide: ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി; ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് ഉടൻ കരയ്ക്കെത്തിക്കും

Karnataka Revenue Minister: മണ്ണിനടിയിൽ ട്രക്ക് കണ്ടെത്തിയെന്നാണ് കർണാടക റവന്യൂ മന്ത്രി വ്യക്തമാക്കിയത്

Shirur land slide: ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി; ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് ഉടൻ കരയ്ക്കെത്തിക്കും
Image Credit: Arjun | Photo: Zee News

About the Author