Arjun DNA Test: ഡിഎൻഎ ഫലത്തിലാണ് മൃതദേഹം അർജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Shirur Landslide: അർജുൻ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബാഗ്, വാച്ച് എന്നിവയും ലോറിയുടെ കാബിനിൽ നിന്ന് കണ്ടെത്തി.
Arjun Mission Shirur: എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി.
Shirur Landslide: രക്ഷാദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ പുഴയിൽ രൂപപ്പെട്ട മൺതിട്ട നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ച ശേഷം ആയിരിക്കും മൺതിട്ട നീക്കം ചെയ്യുക.
Arjun Rescue Operation Day 13: ശക്തമായ അടിയൊഴുക്കിനെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ പറയുന്നത്.
Arjun rescue operation: ലോറി പുറത്ത് എടുക്കുന്നതിനല്ല, സൈന്യം പ്രഥമ പരിഗണന നൽകുന്നത് അർജുനെ കണ്ടെത്തുന്നതിനാണ്. ഇതിനായി ജില്ലാ ഭരണകൂടവുമായി ചേർന്ന് പദ്ധതി തയ്യാറാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.