കാമുകനും കാമുകിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. പെൺകുട്ടിയും യുവാവുമാണ് വീഡിയോയിൽ

Ladka Ladki Ka Video : സോഷ്യൽ മീഡിയയിൽ ദിവസവും ഒരോ വീഡിയോകളാണ് വൈറലാവുന്നത്. എത്ര കണ്ടാലും മനസ്സിന് മതിവരാത്തതാണ് ഇത്തരം വീഡിയോകൾ. കാമുകനും കാമുകിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. പെൺകുട്ടിയും യുവാവുമാണ് വീഡിയോയിൽ. കാമുകീകാമുകൻ മാരെന്ന് സോഷ്യൽ മീഡിയ പറയുന്നു. കംപാർട്ട്മെൻറിൽ മുൻസീറ്റിലും പിൻ സീറ്റിലുമായാണ് ഇരിക്കുന്നത്.
അൽപസമയം കഴിഞ്ഞതോടെ ആരും കാണാത്ത ഭാവത്തിൽ പെൺകുട്ടി യുവാവിന് പ്രണയലേഖനം നൽകി. താമസിയാതെ വീഡിയോ സോഷ്യൽ മീഡിയയിലും തരംഗമായി. നിരവധി യാത്രക്കാരുള്ള ട്രെയിനാണിതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഭംഗിയുള്ള പ്രണയം
ആൺകുട്ടിയും പെൺകുട്ടിയും മുന്നിലും പിറകിലുമായി ഇരിക്കുന്നു. കുറച്ച് സമയത്തിന് ശേഷം ആൺകുട്ടി സീറ്റിനടിയിലൂടെ കൈ ഇടുന്നു. കുറച്ച് സമയത്തിന് ശേഷം, പെൺകുട്ടി കത്ത് അവന്റെ കൈകളിൽ വെച്ചു. ഇതിനിടയിൽ ഇരുവരും തങ്ങളുടെ സ്നേഹം സമർത്ഥമായി പ്രകടിപ്പിച്ചു. ഇതും വായിക്കുക.
ആരാണവർ
ആൺകുട്ടിയും പെൺകുട്ടിയും കാമുകി-കാമുകൻമാരാണെന്ന് പലർക്കും അറിയില്ല. sakhtlogg എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേർ ഇത് പങ്ക് വെക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.