'ഗെറ്റ് ഔട്ട് ഫ്രം ഹിയർ' കൈരളിയേയും മീഡിയ വണ്ണിനെയും വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

അവരിവിടെ ക്ഷണിച്ചിട്ടല്ലേ വന്നത് എന്ന ചോദ്യത്തിന് അത് മിസ്റ്റേക്ക് ആയതാവാം എന്നും ഗവർണർ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 09:52 AM IST
  • ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ പുറത്ത് പോകണം എന്നായിരുന്നു നിലപാട്
  • അവിരിവിടെ തുടർന്നാൽ താൻ നിൽക്കില്ലെന്നും ഗവർണർ
'ഗെറ്റ് ഔട്ട് ഫ്രം ഹിയർ' കൈരളിയേയും മീഡിയ വണ്ണിനെയും വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

കൊച്ചി: മാധ്യമങ്ങളെ ഗെറ്റൌട്ട് അടിച്ച് ഗവർണർ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൈരളിയോടും മീഡിയ വണ്ണിനോടും താൻ സംസാരിക്കില്ലെന്നും പുറത്ത് പോകാനും ഗവർണർ ആവശ്യപ്പെട്ടത്.ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്.

അവരിവിടെ ക്ഷണിച്ചിട്ടല്ലേ വന്നത് എന്ന ചോദ്യത്തിന് അത് മിസ്റ്റേക്ക് ആയതാവാം അവരോട് താൻ സംസാരിക്കില്ലെന്നും അവിരിവിടെ തുടർന്നാൽ താൻ നിൽക്കില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News