Keral Rain Alert: അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!

Kerala Weather Report: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.

Keral Rain Alert: അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!
Image Credit: File Photo

About the Author